Join News @ Iritty Whats App Group

പേരാവൂർ കല്ലേരിമലയിൽ കെഎസ്ആർടിസിബസുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽപരിക്കേറ്റവരുടെ പേരുവിവരങ്ങൾ


പേരാവൂർ കല്ലേരിമലയിൽ കെഎസ്ആർടിസി
ബസുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ
പരിക്കേറ്റവരുടെ പേരുവിവരങ്ങൾ



ജോസ് (48), പാത്തു കുട്ടി (70), ശ്രീഷ്മ (34),
സേവിയർ (58), ഉഷ (52), കരോലിൻ (12), എയ്ഞ്ചൽറോസ് (17), ജെൻസി (44), ഷിനി (40), ഹാജിറ (48),ഷാഹിന (19), ഹംസ (70), ഇന്ദിര (65), മിലാനൂർ (25),അജ്റൂൾ, (26)ഉരുവച്ചാൽ സ്വദേശി രാധിക (24),വെങ്ങാറ സ്വദേശി സുജാത (54), കേളകം സ്വദേശി വിജയശ്രീ (51), വെങ്ങാറ സ്വദേശി ലീലാമ്മ (65),മണത്തണ സ്വദേശികളായ അലീന (22), ലിസിജോയ് (51), മാനന്തവാടി സ്വദേശി ആൽബിൻസേവിയർ(20), കാക്കയങ്ങാട് സ്വദേശി അഭിനന്ദ്(21), വയനാട് സ്വദേശി ഫെബിന(21), മണ്ണാർക്കാട് സ്വദേശി സഫ്വാൻ(23), കൊട്ടിയൂർ സ്വദേശി സോമൻ(73), മണത്തണ സ്വദേശി ഡോ. അതുല്യ പോൾ (30),പൈസകരി സ്വദേശി ഷേർലി(40), പാലക്കാട് സ്വദേശി മുഹമ്മദ് സയ്യിദ് (38), തളിപ്പറമ്പ്സ്വദേശികളായ പ്രഭാകരൻ (68), ഉഷ (57), ശാന്തമ്മ(65), എന്നിവർക്കാണ് പരിക്കേറ്റത്


തിങ്കളാഴ്ചവൈകുന്നേരം 3 30
ഓടുകൂടിയായിരുന്നു അപകടം ഉണ്ടായത്.
പയ്യന്നൂരിലേക്ക് വരികയായിരുന്ന
കെ.എസ്.ആർ.ടി.സി ബസ് റോഡരികിലെ
മരത്തിൽ ഇടിച്ചു നിന്നതിനാൽ വലിയ ദുരന്തമാണ്
ഒഴിവായത്. പേരാവൂർ മുഴക്കുന്ന് പോലീസും
പേരാവൂർ ഫയർഫോഴ്സും ചേർന്ന് പരിക്കേറ്റവരെ
ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. അപകടത്തെ
തുടർന്ന് മണിക്കൂറുകളോളം ഇരിട്ടി പേരാവൂർ
റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. 22 പേരെയാണ്
പേരാവൂർ താലൂക്ക് ആശുപത്രിയിൽ
പ്രവേശിപ്പിച്ചത്.

Post a Comment

أحدث أقدم
Join Our Whats App Group