ഖബറടക്കം വ്യാഴാഴ്ച രാവിലെ 11 മണിക്ക് കീഴൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ
പരേതരായ ടിപി മമ്മുവിന്റെയും പി പി ഫാത്തിമയുടേയും മകളാണ്
ഭർത്താവ്: അബ്ദുറഹിമാൻ
(വ്യാപാരി,കോട്ടയം).
മക്കൾ:ജുബൈരിയ(അസി.പ്രൊഫസർ, ആലപ്പുഴ മെഡിക്കൽ കോളേജ്),
ജുനൈദ് (കാനഡ),ജവാദ് (ബാംഗ്ലൂർ)
മരുമക്കൾ:നസറുദ്ധീൻ( ഡി എം ഒ പരിന്തൽമണ്ണ ഗവ.ആശുപത്രി),
അഫ്രീഷറിൻ (കാനഡ), സന അസ്സബ(വാരം).
സഹോദരങ്ങൾ:
മുഹമ്മദലി കണ്ണൂർ, അബുൽ ഖാദിർ തലശ്ശരി,
ഇസ്മായിൽ
( ഓൾഡ് ഫാഷൻ ഹോട്ടൽ ഇരിട്ടി ), അബ്ദുൽ ലത്തീഫ്
മട്ടന്നൂർ ,അബ്ദുള്ള കുട്ടി
ഇരിട്ടി, റുഖിയ ഇരിട്ടി
Post a Comment