Join News @ Iritty Whats App Group

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലുള്ള മൂന്നര വയസുകാരന്റെ ആരോഗ്യനില ഗുരുതരം

അമീബിക് മസ്തിഷ്‌ജ്വരം ലക്ഷണങ്ങളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസ്സുകാരന്റെ ആരോഗ്യനില ഗുരുതരം.ഇന്നലെ കുട്ടിയെ വെന്റിലേറ്ററിലേക്ക് മാറ്റി.

കണ്ണൂരില്‍ നടത്തിയ പ്രഥമിക പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചിരുന്നു. എങ്കിലും കൂടുതല്‍ വ്യക്തതയ്ക്കായി പോണ്ടിച്ചേരിയിലെ ലാബിലേക്ക് സാമ്പിള്‍ അയച്ചിട്ടുണ്ട്.നാളെ ഈ പരിശോധന ഫലം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിലവില്‍ ജര്‍മനിയില്‍ നിന്ന് എത്തിച്ച മരുന്ന് ഉള്‍പ്പെടെ ഏഴ് മരുന്നുകളാണ് കുട്ടിക്ക് നല്‍കുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group