Join News @ Iritty Whats App Group

തളിപ്പറമ്ബില്‍ വാഷിങ് മെഷീനില്‍ നിന്നും കുഞ്ഞ് മൂര്‍ഖനെ പിടികൂടി

ണ്ണൂര്‍: തളിപ്പറമ്ബില്‍ പൂക്കോത്ത് തെരുവിലെ പി.വി. ബാബുവിന്റെ വീട്ടിലെ വാഷിങ് മെഷീനില്‍ നിന്നും കുഞ്ഞ് മൂര്‍ഖനെ പിടികൂടി.

വാഷിങ് മെഷീന്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടയിലാണ് പാമ്ബിനെ കണ്ടത്.

റെസ്‌ക്യൂവര്‍ ആയ അനില്‍ തൃച്ചംബരം സ്ഥലത്തെത്തി പിടികൂടി. അതിനെ പിന്നീട് ആവാസസ്ഥലത്ത് വിട്ടു.

Post a Comment

أحدث أقدم
Join Our Whats App Group