Join News @ Iritty Whats App Group

വേ​ന​ല​വ​ധി ക​ഴി​ഞ്ഞു, ഇ​നി പ​ഠി​ക്കാം: സം​സ്ഥാ​ന​ത്ത് സ്കൂ​ളു​ക​ൾ നാ​ളെ തു​റ​ക്കും, മൂ​ന്ന് ല​ക്ഷ​ത്തോ​ളം കു​ട്ടി​ക​ള്‍ ഒ​ന്നാം ക്ലാ​സി​ലേ​ക്ക്; വ​രു​ന്ന​ത് മാ​റ്റ​ങ്ങ​ളു​ടെ പു​തി​യ അ​ധ്യ​യ​ന വ​ർ​ഷം


തി​രു​വ​ന​ന്ത​പു​രം: വേ​ന​ല​വ​ധി​ക്ക് ശേ​ഷം സം​സ്ഥാ​ന​ത്ത് സ്കൂ​ളു​ക​ൾ നാ​ളെ തു​റ​ക്കും. പു​തി​യ അ​ധ്യ​യ​ന വ​ർ​ഷം മാ​റ്റ​ങ്ങ​ളു​ടേ​താ​കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു.

ഈ ​വ​ർ​ഷം മൂ​ന്ന് ല​ക്ഷ​ത്തോ​ളം ന​വാ​ഗ​ത​ർ ഒ​ന്നാം​ക്ലാ​സി​ലേ​ക്ക് എ​ത്തു​മെ​ന്നാ​ണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ പ്ര​തീ​ക്ഷ. പ​ത്ത് വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം പാ​ഠ​പു​സ്ത​ക​ങ്ങ​ൾ പ​രി​ഷ്ക്ക​രി​ച്ചു.

ഒ​ന്ന്, മൂ​ന്ന്, അ​ഞ്ച്, ഏ​ഴ്, ഒ​മ്പ​ത് ക്ലാ​സു​ക​ളി​ലാ​ണ് പു​തി​യ പു​സ്ത​ക​ങ്ങ​ൾ. ലിം​ഗ​നീ​തി ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന പാ​ഠ​ഭാ​ഗ​ങ്ങ​ളാ​ണ് ഇ​ത്ത​വ​ണ​ത്തെ മ​റ്റൊ​രു പ്ര​ത്യേ​ക​ത. മാ​റ്റ​മി​ല്ലാ​ത്ത പു​സ്ത​ക​ങ്ങ​ൾ ഇ​തി​ന​കം കു​ട്ടി​ക​ളി​ലേ​ക്കെ​ത്തി​ക്ക​ഴി​ഞ്ഞു. വ​ലി​യ ഇ​ട​വേ​ള​ക്ക് ശേ​ഷം ഒ​ന്നാം ക്ലാ​സി​ൽ അ​ക്ഷ​ര​മാ​ല​യും തി​രി​കെ​യെ​ത്തി.

ഒ​ന്ന് മു​ത​ൽ ഒ​മ്പ​ത് വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ൽ ഓ​ൾ​പാ​സ് എ​ന്ന രീ​തി മാ​റ്റു​ക​യും പ​ഠ​ന​വും പ​രീ​ക്ഷ​യും കു​റ്റ​മ​റ്റ​രീ​തി​യി​ലാ​ക്കുകയും ചെയ്യും. പ​ത്താം ക്ലാ​സി​ൽ എ​ല്ലാ​വി​ഷ​യ​ത്തി​നും മി​നി​മം മാ​ർ​ക്കു​വേ​ണ​മെ​ന്ന തീ​രു​മാ​ന​വും ന​ട​പ്പാ​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Post a Comment

Previous Post Next Post
Join Our Whats App Group