Join News @ Iritty Whats App Group

പി​ടി​എ ഫ​ണ്ട് എ​ന്ന പേ​രി​ൽ സ്കൂ​ളു​ക​ളി​ൽ വ​ൻ തു​ക ഈ​ടാ​ക്കു​ന്ന​ത് അ​നു​വ​ദി​ക്കി​ല്ല; നി​ർ​ബ​ന്ധ​പൂ​ർ​വം വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്ന് പ​ണ​പ്പി​രി​വ് പാ​ടി​ല്ല; വി.​ശി​വ​ൻ​കു​ട്ടി


കൊ​ച്ചി: സ്കൂ​ൾ പി​ടി​എ​ക്കെ​തി​രേ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. പി​ടി​എ എ​ന്ന​ത് സ്കൂ​ൾ ഭ​ര​ണ സ​മി​തി​യാ​യി കാ​ണ​രു​ത്. ജ​നാ​ധി​പ​ത്യ​പ​ര​മാ​യി വേ​ണം പി​ടി​എ​ക​ൾ പ്ര​വ​ർ​ത്തി​ക്കാ​നെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പി​ടി​എ ഫ​ണ്ട് എ​ന്ന പേ​രി​ൽ ഭീ​മ​മാ​യ തു​ക പി​രി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ടു. ഇ​ത് അം​ഗീ​ക​രി​ക്കാ​ൻ സാ​ധി​ക്കാ​ത്ത കാ​ര്യ​മാ​ണെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്ന് പി​ടി​എ ഫ​ണ്ട് എ​ന്ന പേ​രി​ൽ സ്കൂ​ളു​ക​ളി​ൽ വ​ൻ തു​ക ഈ​ടാ​ക്കു​ന്ന​ത് അ​നു​വ​ദി​ക്കി​ല്ല. സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ച ചെ​റി​യ തു​ക​യെ വാ​ങ്ങാ​വൂ, നി​ർ​ബ​ന്ധ​പൂ​ർ​വം വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്ന് പ​ണ​പ്പി​രി​വ് പാ​ടി​ല്ല.

കേ​ര​ള വി​ദ്യാ​ഭ്യാ​സ ച​ട്ട​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്‌​കൂ​ളു​ക​ൾ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group