Join News @ Iritty Whats App Group

വി​ശ്വാ​സം അ​ത​ല്ലേ എ​ല്ലാം; ‘കേ​ജ്‌​രി​വാ​ള്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ ബ​ട്ട​ണ്‍ അ​മ​ര്‍​ത്തും, ഞാ​ന്‍ എ​എ​പി​യു​ടെ ബ​ട്ട​ണ്‍ അ​മ​ര്‍​ത്തും’; രാ​ഹു​ല്‍ ഗാ​ന്ധി


ന്യൂ​ഡ​ൽ​ഹി: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ആം​ആ​ദ്മി പാ​ര്‍​ട്ടി സ്ഥാ​നാ​ര്‍​ഥി​ക്ക് വോ​ട്ട് ചെ​യ്യു​മെ​ന്ന പ്ര​ഖ്യാ​പി​ച്ച് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി. ര​ണ്ട് സ​ഖ്യ​ക​ക്ഷി​ക​ള്‍ ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​ന്‍റെ അ​ട​യാ​ള​മാ​ണ് ഈ ​ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്.

അ​തി​നാ​ൽ താ​ൻ ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​എ​പി​ക്കാ​ണ് വോ​ട്ട് ചെ​യ്യു​ന്ന​ത്. അ​ര​വി​ന്ദ് കെ​ജ്‌​രി​വാ​ള്‍ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​ക്കും വോ​ട്ട് ചെ​യ്യും എ​ന്ന് രാ​ഹു​ൽ പ​റ​ഞ്ഞു. ‘കെ​ജ്‌​രി​വാ​ള്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ ബ​ട്ട​ണ്‍ അ​മ​ര്‍​ത്തും, ഞാ​ന്‍ എ​എ​പി​യു​ടെ ബ​ട്ട​ണ്‍ അ​മ​ര്‍​ത്തും’ എ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഇ​ന്ത്യാ മു​ന്ന​ണി​യു​ടെ സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്ക് പി​ന്തു​ണ ന​ല്‍​കി​ക്കൊ​ണ്ടു​ള്ള ഡ​ല്‍​ഹി​യി​ലെ റാ​ലി​യി​ല്‍ സം​സാ​രി​ക്ക​വെ​യാ​ണ് രാ​ഹു​ലി​ന്‍റെ പ്ര​സ്ഥാ​വ​ന. പ്ര​സം​ഗ​ത്തി​നി​ട​യി​ൽ രാ​ജ്യ​ത്തെ ജ​ന​ങ്ങ​ള്‍ നേ​രി​ടു​ന്ന പ്ര​ശ്‌​ന​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യെ രാ​ഹു​ൽ വെ​ല്ലു​വി​ളി​ച്ചു. വെ​ല്ലു​വി​ളി​ച്ചാ​ലും മോ​ദി താ​നു​മാ​യി സം​വാ​ദ​ത്തി​ന് വ​രി​ല്ലെ​ന്ന​റി​യാ​മെ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു

Post a Comment

Previous Post Next Post
Join Our Whats App Group