കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഹൈക്കോടതിയില്‍ ഇന്ന് നേരിട്ട് ഹാജരാകണം. നടപടി കോടതിയലക്ഷ്യ കേസിലാണ്. നേരിട്ട് ഹാജരാകാനാണ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.ഷുഹൈബ് വധക്കേസില്‍ സിബി ഐ അന്വേഷണ ഹര്‍ജി തല്‌ളിയ ഹൈക്കോടതി ഉത്തരവ് നിലവാരമില്ലാത്തതാണെന്ന പരാമര്‍ശമാണ് കേസിന് ആധാരമായത്.
2019 ഓഗസ്റ്റ് മൂന്നിന് ചാവക്കാട് നടത്തിയ പ്രസംഗത്തിലായിരുന്നു വിവാദ പരാമര്‍ശം. കേസില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട് സുധാകരന്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളിയിരുന്നു.
إرسال تعليق