Join News @ Iritty Whats App Group

റിയാസ് മൗലവിയെ കഴുത്തറുത്ത് കൊന്ന കേസ്;വിധി പറയുന്നത് വീണ്ടും മാറ്റി




കാസർകോട്: ചൂരിയിലെ മദ്റസ അധ്യാപകൻ കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവി (27)യെ കഴുത്തറുത്ത് കൊന്ന കേസിൽ വിധി പറയുന്നത് വീണ്ടും മാറ്റി. ഈ മാസം 30ആണ് പുതിയ തീയതി. ഇത് മൂന്നാംതവണയാണ് വിധിപറയൽ മാറ്റിവെക്കുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group