പാർട്ട് ടൈം ജോലി വാഗ്ദാനം
ചെയ്ത് ടെലിഗ്രാമിൽ മെസേജ്; മട്ടന്നൂർ സ്വദേശിനിക്ക് രണ്ട് ലക്ഷത്തോളം രൂപ നഷ്ടമായി
ടെലിഗ്രാമിൽ മെസ്സേജ് കണ്ട് പണം നൽകിയ മട്ടന്നൂർ സ്വദേശിക്കാണ് 1,86,000 രൂപ നഷ്ടമായത് നിക്ഷേപിക്കുന്ന പണത്തിനനുസരിച് ഉയർന്ന ലാഭം തിരികെ ലഭിക്കുമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ് പരാതിയിൽ കണ്ണൂർ സൈബർ പോലീസ് അന്വേഷണം ആരംഭിച്ചു
Post a Comment