Join News @ Iritty Whats App Group

ട്രെയിനിൽ നിന്ന് വീണ് കൂത്തുപറമ്പ് സ്വദേശിയായ വിദ്യാർത്ഥി മരിച്ചു



ട്രെയിനിൽ നിന്ന് വീണ് കൂത്തുപറമ്പ് സ്വദേശിയായ വിദ്യാർത്ഥി മരിച്ചു



കണ്ണൂർ : ട്രെയിനിൽ നിന്ന് വീണ് കൂത്തുപറമ്പ് സ്വദേശിയായ വിദ്യാർത്ഥി മരിച്ചു.കൂത്തുപറമ്പ് താലൂക് ഹോസ്പിറ്റലിന് സമീപം റീമാസ് മൻസിലിൽ റാഫിയുടെ മകൻ മുഹമ്മദ്‌ റമീം റാഫി (18) ആണ് മരിച്ചത്. മംഗലാപുരം പി എ എന്ജീനയറിങ് കോളേജ് ഒന്നാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയണ് . ഇന്നലെ ഉച്ചക്ക് രണ്ടരയോടെ കാസർഗോഡ്‌ ചൗക്കി സി പി സി ആർ ഐക്ക് സമീപം ട്രെയിനിൽ നിന്ന് തെറിച്ചു വീഴുകയായിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group