മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന്‍റെ അഞ്ചാം വാര്‍ഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. കിയാല്‍ എംഡി സി.
ദിനേശ് കുമാര്‍ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. ഡിഐജി തോംസണ്‍ ജോസ്, എയര്‍ ഇന്ത്യ എക്സ്പ്രസ് മാനേജര്‍ മുനീബ്, കിയാല്‍ സീനിയര്‍ മാനേജര്‍ ടി. അജയകുമാര്‍, സിഐഎസ്‌എഫ്, കസ്റ്റംസ്, എയര്‍ പോര്‍ട്ട് അഥോറിറ്റി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സ്റ്റുഡന്‍റ് പോലീസ് കേഡറ്റുകളുടെ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.
കണ്ണൂര്‍ വിമാനത്താവളം അഞ്ചാം വാര്‍ഷികാഘോഷം
News@Iritty
0
إرسال تعليق