الصفحة الرئيسية വയത്തൂരിൽ കടുവ ഇറങ്ങിയതായി സൂചന News@Iritty السبت, ديسمبر 02, 2023 0 ഇരിട്ടി: വയത്തൂരിൽ കടുവ ഇറങ്ങിയതായി സൂചന. ഉച്ചക്ക് 12 മണിയോടെ തോട്ടം തൊഴിലാളികളാണ് കടുവയെ കണ്ടതെന്ന് . പോലീസും പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി.
إرسال تعليق