Join News @ Iritty Whats App Group

കാക്കയങ്ങാട് ഉളീപ്പടി സെന്റ് ജൂഡ് ദേവാലയത്തിന്റെ ഗ്രോട്ടോ കത്തിനശിച്ച നിലയില്‍


ഇരിട്ടി:കാക്കയങ്ങാട് ഉളീപ്പടി സെന്റ് ജൂഡ് ദേവാലയത്തിന്റെ ഗ്രോട്ടോ കത്തിനശിച്ച നിലയില്‍.ബുധനാഴ്ച പുലര്‍ച്ചെ തീ കത്തുന്നത് ശ്രദ്ധയില്‍പ്പെട്ട കാര്‍ യാത്രികനായ വിളക്കോട് സ്വദേശിയാണ് തീ അണച്ചത്.സാമൂഹികവിരുദ്ധര്‍ തീയിട്ടതാണെന്നാണ് സംശയം.മുഴക്കുന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group