Join News @ Iritty Whats App Group

പേരാവൂർ സ്വദേശിയായ യുവാവ് പുഴയിൽ മരിച്ച നിലയിൽ

ബാവാലിപ്പുഴയുടെ ഭാഗമായ  മടപ്പുരച്ചാൽ കുണ്ടേൻ കയത്തിലാണ് മുരിങ്ങോടി സ്വദേശി ചെക്യാട്ട് ഷാജഹാന്റെ മൃതദേഹം കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച്  പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.മൃതദേഹം പേരാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

أحدث أقدم
Join Our Whats App Group