Join News @ Iritty Whats App Group

ഭ​ര്‍​ത്താ​വ് ഒ​രു പ്ര​ശ്‌​ന​മേ​യ​ല്ല ! ഭ​ര്‍​ത്താ​വി​നൊ​പ്പ​മു​ള്ള ചി​ത്രം വ​ലി​ച്ചു കീ​റി ‘വി​വാ​ഹ​മോ​ച​നം’ ആ​ഘോ​ഷി​ച്ച് ന​ടി…


ഫോ​ട്ടോ​ഷൂ​ട്ടു​ക​ളു​ടെ കാ​ല​മാ​ണി​ത്. എ​ന്തി​നും ഏ​തി​നും ഫോ​ട്ടോ​ഷൂ​ട്ടു​ക​ള്‍, പി​റ​ന്നാ​ള്‍,വി​വാ​ഹ​നി​ശ്ച​യം,വി​വാ​ഹം, ഗ​ര്‍​ഭ​കാ​ലം എ​ന്നി​ങ്ങ​നെ ഒ​ന്നു തു​മ്മി​യാ​ല്‍ പോ​ലും ച​റ​പ​റാ ഫോ​ട്ടോ​ഷൂ​ട്ടാ​ണ്.

എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ വ്യ​ത്യ​സ്ത​മാ​യ ഒ​രു ഫോ​ട്ടോ​ഷൂ​ട്ടാ​ണ് ട്രെ​ന്‍​ഡി​ങ്ങാ​വു​ന്ന​ത്. വി​വാ​ഹ​മോ​ച​ന​മാ​ണ് ഇ​പ്പോ​ള്‍ ആ​ളു​ക​ള്‍ ആ​ഘോ​ഷ​മാ​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ മാ​സം ലോ​റെ​ന്‍ ബ്രൂ​ക്ക് എ​ന്ന യു​വ​തി ത​ന്റെ വി​വാ​ഹ​മോ​ച​നം ഇ​ത്ത​ര​ത്തി​ല്‍ ആ​ഘോ​ഷ​മാ​ക്കി​യി​രു​ന്നു.

ഇ​തി​ന് പി​ന്നാ​ലെ ത​മി​ഴ് സീ​രി​യ​ല്‍ ന​ടി ശാ​ലി​നി​യും ഡി​വോ​ഴ്സ് ഫോ​ട്ടോ​ഷൂ​ട്ട് ന​ട​ത്തി​യി​രി​ക്കു​ക​യാ​ണ്.

ഭ​ര്‍​ത്താ​വു​മൊ​ന്നി​ച്ചു​ള്ള ചി​ത്ര​ങ്ങ​ള്‍ വ​ലി​ച്ചു​കീ​റി​യും ചെ​രു​പ്പ് കൊ​ണ്ട് ച​വി​ട്ടി പൊ​ട്ടി​ച്ചും ശാ​ലി​നി ചി​ത്ര​ങ്ങ​ള്‍​ക്ക് പോ​സ് ചെ​യ്തു.

‘ജീ​വി​ത​ത്തി​ല്‍ 99 പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​കും, അ​തി​ല്‍ ഒ​ന്ന​ല്ല ഭ​ര്‍​ത്താ​വ്’ എ​ന്നെ​ഴു​തി​യ ബോ​ര്‍​ഡും ഇ​വ​ര്‍ കൈ​യി​ല്‍ പി​ടി​ച്ചി​രു​ന്നു. ചു​വ​ന്ന ഗൗ​ണ്‍ അ​ണി​ഞ്ഞാ​ണ് ന​ടി ഫോ​ട്ടോ​ഷൂ​ട്ടി​ന് എ​ത്തി​യ​ത്.

ശ​ബ്ദ​മി​ല്ലാ​ത്ത​വ​രു​ടെ ശ​ബ്ദ​മാ​യി വി​വാ​ഹ​മോ​ച​നം നേ​ടി​യ ഒ​രു സ്ത്രീ​യു​ടെ സ​ന്ദേ​ശ​മാ​ണ് ഇ​തെ​ന്നും മോ​ശം ദാ​മ്പ​ത്യം ഉ​പേ​ക്ഷി​ക്കു​ന്ന​തി​ല്‍ ഒ​രു കു​ഴ​പ്പ​മി​ല്ലെ​ന്നും ശാ​ലി​നി ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പ​ങ്കു​വെ​ച്ച കു​റി​പ്പി​ല്‍ പ​റ​യു​ന്നു.

നി​ങ്ങ​ള്‍ സ​ന്തോ​ഷ​വ​തി​യാ​യി​രി​ക്കാ​ന്‍ അ​ര്‍​ഹ​യാ​ണെ​ന്നും കു​ട്ടി​ക​ളു​ടെ ഭാ​വി മി​ക​ച്ച​താ​ക്കാ​ന്‍ മാ​റ്റ​ങ്ങ​ള്‍ വ​രു​ത്ത​ണ​മെ​ന്നും അ​വ​ര്‍ കു​റി​പ്പി​ല്‍ പ​റ​യു​ന്നു.

വി​വാ​ഹ​മോ​ച​നം എ​ന്ന​ത് ജീ​വി​ത​ത്തി​ലെ പ​രാ​ജ​യ​മ​ല്ല. അ​ത് ഒ​രു വ​ഴി​ത്തി​രി​വാ​ണ്-​ശാ​ലി​നി വ്യ​ക്ത​മാ​ക്കു​ന്നു. വി​വാ​ഹ​ബ​ന്ധം ഉ​പേ​ക്ഷി​ച്ച് ഒ​റ്റ​യ്ക്ക് ജീ​വി​ക്കാ​ന്‍ ഒ​രു​പാ​ട് ധൈ​ര്യം ആ​വ​ശ്യ​മാ​ണെ​ന്നും അ​ങ്ങ​നെ​യു​ള്ള എ​ല്ലാ ധൈ​ര്യ​ശാ​ലി​ക​ള്‍​ക്കും ഈ ​ഫോ​ട്ടോ​ഷൂ​ട്ട് താ​ന്‍ സ​മ​ര്‍​പ്പി​ക്കു​ന്നു​വെ​ന്നും പ​റ​ഞ്ഞാ​ണ് ശാ​ലി​നി കു​റി​പ്പ് അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്.

‘മു​ള്ളും മ​ല​രും’ എ​ന്ന ത​മി​ഴ് സീ​രി​യ​ലി​ലൂ​ടെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട ന​ടി​യാ​ണ് ശാ​ലി​നി. വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പാ​ണ് ശാ​ലി​നി റി​യാ​സ് എ​ന്ന വ്യ​ക്തി​യെ വി​വാ​ഹം ചെ​യ്ത​ത്. ഇ​രു​വ​ര്‍​ക്കും ഒ​രു മ​ക​ളു​ണ്ട്. എ​ന്താ​യാ​ലും ശാ​ലി​നി​യു​ടെ ഫോ​ട്ടോ​ഷൂ​ട്ട് സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​കു​ക​യാ​ണ്.

Post a Comment

أحدث أقدم
Join Our Whats App Group