Join News @ Iritty Whats App Group

ബെംഗളൂരുവിൽ വാഹനാപകടത്തിൽ അയ്യംകുന്ന് കച്ചേരിക്കടവ് സ്വദേശിനിയായ വിദ്യാർത്ഥിനി മരിച്ചു

ഇരിട്ടി: ബെംഗളൂരുവിൽ വാഹനാപകടത്തിൽ അയ്യംകുന്ന് കച്ചേരിക്കടവ് സ്വദേശിനിയായ വിദ്യാർത്ഥിനി മരിച്ചു.

കച്ചേരിക്കടവ് തെക്കേൽ  സജിമോൻ, ജിലു, ദമ്പതികളുടെ മകൾ  "അഷ്മിത സജി"യാണ് (19) മരിച്ചത്.  ഇവർ സഞ്ചരിച്ച ഇരുചക്രവാഹനത്തിൽ ട്രക്കിടിച്ചാണ് അപകടം. കർണാടക കോളേജിൽ ഫാം ഡി മൂന്നാം വർഷ വിദ്യാർത്ഥിനിയാണ്. അഷ്മിതയുടെ മാതാപിതാക്കൾ വിദേശത്താണ്. വിവരമറിഞ്ഞ് ഇരുവരും ബെംഗളുരുവിലേക്ക് തിരിച്ചിട്ടുണ്ട്. സഹോദരൻ: ആശിഷ്

Post a Comment

أحدث أقدم
Join Our Whats App Group