Join News @ Iritty Whats App Group

ജനാധിപത്യത്തിന് നേരെ ആക്രമണം; പോരാട്ടം തുടരുമെന്ന് രാഹുൽ ഗാന്ധി


എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ട രാഹുൽ ഗാന്ധിയുടെ വാർത്താസമ്മേളനം തുടങ്ങി. എഐസിസി ആസ്ഥാനത്താണ് വാർത്താസമ്മേളനം. അതേസമയം, രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്. സൂറത്ത് സിജെഎം കോടതി വിധിക്കെതിരെ തിങ്കളാഴ്ചയോ , ചൊവ്വാഴ്ചയോ അപ്പീൽ നല്കാൻ ആണ് കോൺഗ്രസ് തീരുമാനം. വിചാരണ കോടതി വിധിയിൽ പിഴവുകൾ ഉണ്ടെന്നാകും രാഹുൽ ചൂണ്ടിക്കാണിക്കുക. കർണാടക നിയമസഭാ തെരെഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് ഒപ്പം വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിക്കുന്നുണ്ട്.
Updating....

Post a Comment

أحدث أقدم
Join Our Whats App Group