മുഴക്കുന്നിലെ തട്ടങ്കണ്ടി ആയിഷ നിര്യാതയായി
അന്തരിച്ചു. ഭർത്താവ് : പരേതനായ അരയാക്കൂൽ എറമുള്ളാൻ. മക്കൾ : റഷീദ് ( ലക്സി ഫാൻസി ഇരിട്ടി), അയു ഹാജി ( മുസ്ലിംലീഗ് മുഴക്കുന്ന് പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഷ്റഫ് ( സൗദി ), മൈന, സഫീദ, സാജിത
മരുമക്കൾ :
അലി, ഇബ്രാഹിം, ഹാഷിം, സമീറ, ജസീറ, ഹാജറ.
إرسال تعليق