ഇരിട്ടി: വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി ലൈന്‍ ട്രാഫിക് അനുസരിക്കാതെ വാഹനം ഓടിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുകയും ബോധവല്‍ക്കരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ വാഹന പരിശോധന നടക്കുന്നതിനാല്‍ ജനുവരി 6 വെള്ളിയാഴ്ച ഇരിട്ടി സബ് ആര് ടി ഓഫീസിന്റെ കീഴില്‍ നടക്കേണ്ടിയിരുന്ന ലൈസന്‍സിനായുള്ള ഡ്രൈവിംഗ് ടെസ്റ്റും,വാഹന ഫിറ്റ്നസ് പരിശോധനയും മാറ്റി വെച്ചിരിക്കുന്നു.ഡ്രൈവിംഗ് ടെസ്റ്റ് ബുധനാഴ്ച നടക്കും. ഫിറ്റ്നസ് ടെസ്റ്റിനുള്ള വാഹനങ്ങള്‍ തിങ്കളാഴ്ച മുതലുള്ള ദിവസങ്ങളില്‍ പരിശോധനക്ക് ഹാജരാക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0490 2490001 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
ജനുവരി 6 വെള്ളിയാഴ്ച ഇരിട്ടി സബ് ആര് ടി ഓഫീസിന്റെ കീഴില്‍ നടക്കേണ്ടിയിരുന്ന ലൈസന്‍സിനായുള്ള ഡ്രൈവിംഗ് ടെസ്റ്റും,വാഹന ഫിറ്റ്നസ് പരിശോധനയും മാറ്റി മാറ്റിവെച്ചു
News@Iritty
0
إرسال تعليق