Join News @ Iritty Whats App Group

ബജറംഗ്‌ദൾ ഇരിട്ടി, മട്ടന്നൂർ പ്രഖണ്ഡുകളുടെ നേതൃത്വത്തിൽ ശൗര്യറാലി നടത്തി



ഇരിട്ടി: ബജറംഗ്‌ദൾ ഇരിട്ടി, മട്ടന്നൂർ പ്രഖണ്ഡുകളുടെ നേതൃത്വത്തിൽ ഇരിട്ടിയിൽ ശൗര്യറാലി നടത്തി. കൈരാതി കിരാത ക്ഷേത്ര പരിസരത്ത് നിന്നും ആരംഭിച്ച റാലി ഇരിട്ടി നഗരം ചുറ്റി പയഞ്ചേരി മുക്കിൻ സമാപിച്ചു . ബജറംഗ്ദൾ ജില്ലാ സംയോജക് സന്തോഷ് കാക്കയങ്ങാട്, ഇരിട്ടി പ്രഖണ്ഡ് സെക്രട്ടറി സുനിൽ പുന്നാട് , സേവാ പ്രമുഖ് ഷിജു കാർക്കോട് , മട്ടന്നൂർ പ്രഖണ്ഡ് സെക്രട്ടറി ഉണ്ണി മോച്ചേരി , സേവാ പ്രമുഖ് സുരേഷ് ചാവശ്ശേരി തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

أحدث أقدم
Join Our Whats App Group