Join News @ Iritty Whats App Group

നന്മയുള്ള നാലാംതരം പദ്ധതി ഉദ്ഘാടനവും വിജയോത്സവവും സംഘടിപ്പിച്ചു

ഇരിട്ടി: ഇരിട്ടി നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന നന്മയുള്ള നാലാംതരം പദ്ധതിയും മീത്തലെ പുന്നാട് യുപി സ്കൂൾ വിജയോത്സവവും നഗരസഭ ചെയർപേഴ്സൺ കെ. ശ്രീലത ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ സി.കെ. അനിത അധ്യക്ഷയായി.
പി ടി എ പ്രസിഡണ്ട് പി.വി. കൃഷ്‌ണകുമാർ, പ്രധാനാധ്യാപിക സി.കെ. അനിത, പി.പി.സദാനന്ദൻ, പി.പി.രൂപ, എം കെ . വിജേഷ് എന്നിവർ സംസാരിച്ചു

Post a Comment

أحدث أقدم
Join Our Whats App Group