Join News @ Iritty Whats App Group

ഉളിക്കൽ മൂസാന്‍ പീടിക അട്ടിറഞ്ഞി റോഡില്‍ പുലിയെ കണ്ടതായി നാട്ടുകാര്‍



ഉളിക്കല്‍: മൂസാന്‍ പീടിക അട്ടിറഞ്ഞി റോഡില്‍ പുലിയെ കണ്ടതായി നാട്ടുകാര്‍. ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം. പുലി റോഡ് മുറിച്ചു കടക്കുന്നതാണ് വാഹനത്തില്‍ പോകുന്നവര്‍ കണ്ടത്. ഇവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഉളിക്കല്‍ പ്രിന്‍സിപ്പല്‍ എസ് ഐ ബേബി ജോര്‍ജിന്റെ നേതൃത്വത്തില്‍ പോലീസ് എത്തി നാട്ടുകാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. വനപാലകരും സ്ഥലത്ത് എത്തിയിട്ടുണ്ട്.


Post a Comment

أحدث أقدم
Join Our Whats App Group