Join News @ Iritty Whats App Group

ഉൽപ്പന്നങ്ങൾക്ക് മെയ്ഡ് ഇൻ കേരള എന്ന കേരള ബ്രാൻഡ് നടപ്പാക്കും; വ്യവസായ മന്ത്രി





മെയിഡ് ഇൻ കേരള വരുന്നു. ഉൽപ്പന്നങ്ങൾക്ക് മെയ്ഡ് ഇൻ കേരള എന്ന കേരള ബ്രാൻഡ് നടപ്പാക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് നിയമസഭയില്‍ പറഞ്ഞു. കേരള സർക്കാർ ഇത്  അംഗീകരിക്കുന്നതായും അദ്ദേഹം അറിയിച്ചു. ചെറുകിട സംരംഭങ്ങൾക്ക് വിപണി ലഭിക്കുന്നതിനാണ് സർക്കാരിൻ്റെ ഈ പരിശ്രമം. പുതിയ സംരംഭങ്ങളെ നിലനിർത്തുന്നതിനായി താലൂക്ക് വിപണനമേള നടത്തും. ജനുവരിയിൽ എറണാകുളത്ത് സംരംഭക സംഗമം നടത്തുമെന്നും വ്യവസായ  മന്ത്രി  പറഞ്ഞു. 


Post a Comment

أحدث أقدم
Join Our Whats App Group