കണ്ണുർ: വളപട്ടണം പാലത്തിന് സമീപം നിർത്തിയിട്ടിരുന്ന കാർ പൂർണമായും കത്തി നശിച്ചു. സമീപത്തെ കാർ ഷോറൂമിൽ വിൽപ്പനക്ക് വെച്ച കാർ ആണ് കത്തിയത്. കാർ റോഡരികിൽ നിർത്തിയിട്ട നിലയിൽ ആയിരുന്നതിനാൽ വലിയ അപകടം ഒഴിവായി. ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. കാർ പൂർണമായും കത്തി നശിച്ചു.
إرسال تعليق