എതിര്‍പ്പുമായി ഇ കെ സുന്നി വിഭാഗം : മുജാഹിദ് സമ്മേളനത്തിൽ നിന്ന് ലീഗ് അധ്യക്ഷൻ പിന്മാറി
News@Iritty0
കോഴിക്കോട്: മുജാഹിദ് സമ്മേളനത്തിൽ പങ്കെടുക്കാനുള്ള തീരുമാനത്തല്‍ നിന്ന് ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ പിന്മാറി. ഇ കെ സുന്നി വിഭാഗത്തിന്‍റെ കടുത്ത എതിർപ്പിനെ തുടർന്നാണ് പിന്മാറ്റം. കഴിഞ്ഞ മുജാഹിദ് സമ്മേളനത്തിലും സമാനമായ വിവാദമുണ്ടായിരുന്നു.
Post a Comment