കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് സാങ്കേതിക വിഭാഗം ജീവനക്കാർക്കായി നടത്തുന്ന മൂന്ന് ദിവസത്തെ ബ്ലോക്ക് തല പ്രീ കൃഷി ദർശൻ 15 12 2012 ന് മട്ടന്നൂർ കോപ്പറേറ്റീവ് റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ ആരംഭിച്ചു കാർഷിക മേഖലയായും അനുബന്ധ മേഖലയായും ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസുകൾ കൈകാര്യം ചെയ്യുന്നു
إرسال تعليق