Join News @ Iritty Whats App Group

മാനന്തവാടിയിൽ കാറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം കേളകം സ്വദേശിയുടേത്

മാനന്തവാടിയിൽ കാറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. കേളകം ടൗണിലെ വ്യാപാരിയും മഹാറണി ടെക്സ്റ്റൈൽസ് ഉടയുമായ നടുനിലത്തിൽ മാത്യു (58) ആണ് മരിച്ചത്

Post a Comment

أحدث أقدم
Join Our Whats App Group