Join News @ Iritty Whats App Group

കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 75 ലക്ഷം രൂപയുടെ സ്വർണ്ണവുമായി രണ്ടുപേർ കസ്റ്റഡിയിൽ



കാഞ്ഞങ്ങാട് സ്വദേശി ജോമോൻ ജെയിംസ് കാസർഗോഡ് സ്വദേശി ഷറഫുദ്ദീൻ എന്നിവരിൽ നിന്നാണ് സ്വർണ്ണം പിടികൂടിയത്

കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ സി.വി ജയകാന്ത്, അസിസ്റ്റന്റ് കമ്മിഷണർ ഇ.വി ശിവരാമൻ സൂപ്രണ്ട്മാരായ പി.സി ചാക്കോ, വി.പി വിവേക്, വി.ആർ സുനിൽ കുമാർ, പി.കെ ഹരിദാസ് ഇൻസ്പെക്ടർമാരായ രാജൻ റോയ്, വി പ്രബിൻ, ബെന്നി തോമസ്, കെ ബാലൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സ്വർണ്ണം പിടികൂടിയത്.


Post a Comment

أحدث أقدم
Join Our Whats App Group