Join News @ Iritty Whats App Group

വീട്ടിൽ നിന്നും കാർ പുറത്തിറക്കുന്നതിനിടെ നിയന്ത്രണം നഷ്ടമായി കിണറ്റിൽ വീണ് ഒരാൾ മരിച്ചു




ആലക്കോട് നെല്ലിക്കുന്നിൽ
കാർ കിണറ്റിൽ വീണ് ഒരാൾ മരിച്ചു.
താരാമംഗലത്ത് മാത്തുക്കുട്ടി (55) ആണ് മരിച്ചത്.

വീട്ടിൽ നിന്നും കാർ പുറത്തിറക്കുന്നതിനിടെ
നിയന്ത്രണം നഷ്ടമായി കിണറ്റിൽ വീഴുകയായിരുന്നു.
മകൻ ജിസിനെ ഗുരുതര പരിക്കുകളോടെ
പരിയാരം കണ്ണൂർ ഗവ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Post a Comment

أحدث أقدم
Join Our Whats App Group