Join News @ Iritty Whats App Group
عرض المشاركات من نوفمبر, ٢٠٢٢

ബ്രസീല്‍ ഫുട്ബോള്‍ ഇതിഹാസം പെലെ വീണ്ടും ആശുപത്രിയില്‍, ക്യാന്‍സറിന് പുറമെ ഹൃദയസംബന്ധമായ പ്രശ്നങ്ങളും

സാവോപോളോ: ബ്രസീല്‍ ഫുട്ബോള്‍ ഇതിഹാസം പെലെയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്യാ…

ഇരിക്കൂർ പട്ടാന്നൂർ സ്വദേശിയായ യുവാവിനെ മാനന്തവാടയിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി

മാനന്തവാടിയിലെ സ്വകാര്യ ലോഡ്ജിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഇരിക്കൂർ പട്ടാന്നൂർ വ…

മന്ത്രി അബ്ദുൽറഹ്മാനെതിരായ വർഗീയ പരാമർശം വിഴിഞ്ഞം സമരസമിതി നേതാവ് ഫാദർ തിയോഡേഷ്യസിനെതിരെ കേസ്

തിരുവനന്തപുരം: മന്ത്രി അബ്ദുറഹ്മാനെതിരെ വിവാദ പരാമർശം നടത്തിയ വിഴിഞ്ഞം സമരസമിതി കണ്‍വീന…

വിഴിഞ്ഞം സമരം; നിരോധിത സംഘടനയുടെ സാന്നിധ്യം ആരോപിച്ച് സമരം തകര്‍ക്കാനാണ് സര്‍ക്കാര്‍ നീക്കമെന്ന് സുധാകരന്‍

തിരുവനന്തപുരം: വിഴിഞ്ഞം സമരത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് കെപിസിസി പ്രസിഡന്‍റ് കെ സു…

അമിത വ്യക്തി സ്വാതന്ത്ര്യവാദം അപകടകരം; ലിംഗ സമത്വം അപ്രായോഗികം; മത പണ്ഡിതരുമായി സര്‍ക്കാര്‍ അടിയന്ത ചര്‍ച്ച നടത്തണമെന്ന് മുസ്ലീം സംഘടനകള്‍

അമിത വ്യക്തി സ്വാതന്ത്ര്യവാദം പോലെ അപ്രായോഗിക നിര്‍ദേശങ്ങള്‍ വിദ്യാര്‍ഥികളിലേക്ക് പകരു…

ആറു വയസുകാരിയോട് ലൈംഗീകാതിക്രമം നടത്തിയ മദ്രസാ അധ്യാപകന് 60 വർഷം തടവും 3 ലക്ഷം രൂപ പിഴയും

ആറ് വയസുകാരിയോട് ലൈംഗികാതിക്രമം നടത്തിയ കേസില്‍ മദ്രസാ അധ്യാപകന് 60 വര്‍ഷം തടവും 3 ലക്ഷ…

കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊന്ന കേസിലെ പ്രതി മരിച്ചനിലയിൽ, കൊലപാതകമെന്ന് സംശയം, കാമുകൻ വിഷം കഴിച്ചു

മലപ്പുറം : മലപ്പുറത്ത് കൊലക്കേസ് പ്രതി മരിച്ചനിലയിൽ. കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊല…

കൂ​ട്ടു​പു​ഴ എ​ക്‌​സൈ​സ് ചെ​ക്ക് പോ​സ്റ്റി​ല്‍ കർണാടക ബസിൽനിന്ന് വെ​ടി​യു​ണ്ട​കൾ പിടിച്ചെടുത്ത കേസ്; അ​ന്വേ​ഷ​ണം വ​ഴി​മു​ട്ടി; ഒന്നും അറിയില്ലെന്ന നിലപാടിൽ ബസ് ജീവനക്കാർ

കണ്ണൂർ: ഇ​രി​ട്ടി കൂ​ട്ടു​പു​ഴ എ​ക്‌​സൈ​സ് ചെ​ക്ക് പോ​സ്റ്റി​ല്‍ ക​ര്‍​ണാ​ട​ക ട്രാ​ന്‍​…

സൗദി അറേബ്യയിൽ ശക്തമായ കാറ്റും മഴയും; വൈദ്യുതി ടവറുകളും പോസ്റ്റുകളും നിലംപൊത്തി

റിയാദ്: സൗദി അറേബ്യയിലെ വടക്കൻ മേഖലയായ തബൂക്കിലും പരിസരങ്ങളിലും ശക്തമായ കാറ്റും മഴയും. …

ആത്മഹത്യാ പ്രേരണാക്കേസില്‍ വെള്ളാപ്പള്ളി നടേശനെ പ്രതിയാക്കാന്‍ കോടതി നിര്‍ദേശം

എസ് എന്‍ ഡി പി യോഗം ഭാരവാഹിയായിരുന്ന കെകെ മഹേശന്റെ മരണവുമായി ബന്ധപ്പെട്ട് യോഗം ജനറല്‍ സ…

മൈക്കിന് പകരം പാമ്പിനെ ഉപയോഗിച്ചു; കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ക്ലാസെടുപ്പില്‍ വാവ സുരേഷിനെതിരെ കേസെടുത്തു; രൂക്ഷ വിമര്‍ശനം

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടന്ന സെമിനാറില്‍ വിഷപാമ്പുകളെ പ്രദര്‍ശിപ്പിച്ചതിന് വാവ …

'അബ്ദുറഹിമാന്‍ എന്ന പേരില്‍ തന്നെ തീവ്രവാദി'; ലത്തീന്‍ അതിരൂപത നിലപാട് വ്യക്തമാക്കണം: കേരള മുസ്‌ലിം ജമാഅത്ത്

തിരുവനന്തപുരം: ‘അബ്ദുറഹിമാന്‍ എന്ന പേരില്‍ത്തന്നെ തീവ്രവാദിയുണ്ട്’ എന്ന വിഴിഞ്ഞം തുറമുഖ…

മങ്കിപോക്‌സ് ഇനി എംപോക്‌സ് എന്നറിയപ്പെടും; ലോകാരോഗ്യ സംഘടന പേരുമാറ്റിയതിന് പിന്നിൽ

മങ്കിപോക്‌സ് ഇനി എംപോക്‌സ് എന്ന് അറിയപ്പെടുമെന്ന് ലോകാരോഗ്യ സംഘടന. അസുഖത്തിന്റെ പേര് വം…

പ്രശ്‌നങ്ങളുണ്ടായാല്‍ ഉത്തരവാദി സംഘടന; വിഴിഞ്ഞത്ത് ഹിന്ദു ഐക്യവേദിയുടെ മാര്‍ച്ചിന് പൊലീസ് അനുമതിയില്ല

വിഴിഞ്ഞത്ത് ഇന്ന് വൈകിട്ട് ഹിന്ദു ഐക്യവേദി നടത്താനിരുന്ന മാര്‍ച്ചിന് പൊലീസ് അനുമതി നിഷേ…

മലയാളി യുവതിയെ ബലാത്സംഗം ചെയ്ത ബൈക്ക് ടാക്സി ഡ്രൈവറടക്കം മൂന്നു പേർ ബെംഗളൂരുവിൽ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി യുവതിയെ ബൈക്ക് ടാക്സി ഡ്രൈവറും സുഹൃത്തും ചേർന്ന് ബലാത്സംഗം…

വരന്റെ കൂട്ടുകാർക്ക് ചിക്കൻ കറി വിളമ്പിയില്ല; വിവാഹം മുടങ്ങി; പിന്നെ എല്ലാം കോംപ്രമൈസ്

ഹൈദരാബാദ്: പപ്പടം വിളമ്പാത്തതിനും വിവാഹം ക്ഷണിക്കാത്തതിനും വിവാഹവേദിയിൽ തമ്മിലടിക്കുന്ന…

ആറളം ഫാമിൽ പട്ടയം നൽകിയ ഭൂമിയിൽ താമസിക്കാത്ത കുടുംബങ്ങളുടെ പട്ടയം തിരിച്ചു പിടിക്കാനുള്ള നടപടി തുടങ്ങി - റദ്ദാക്കുക 1929 പട്ടയങ്ങൾ

ഇരിട്ടി: ആറളം ഫാമിൽ പട്ടയം നൽകിയിട്ടും ഇതുവരെ താമസക്കാത്തവരുടെ ഭൂമി തിരിച്ചു പിടിക്കാനു…

'എല്ലാം ചെയ്തത് ഒരുമിച്ചല്ലേ'? ഗവർണർ-സർക്കാർ പോരിൽ നശിക്കുന്നത് വിദ്യാർഥികളുടെ ഭാവി, വിധി സ്വാഗതം ചെയ്ത് സതീശൻ

കൊച്ചി: സാങ്കേതിക സര്‍വകലാശാല വി സി ചുമതല ഡോ. സിസ തോമസിനു നല്‍കിയ ചാന്‍സലറുടെ ഉത്തരവിനെ…

ആവശ്യമില്ലാതെ വിളിച്ച് ശല്യം ചെയ്യരുത്; ടെലി മാർക്കറ്റിംഗ് കോളുകളോട് നിലപാട് കടുപ്പിച്ച് ട്രായ്, അറിയേണ്ടത്!

അനാവശ്യഫോൺവിളികൾക്ക് എതിരെ കർശന നടപടിയുമായി ടെലിഫോൺ റഗുലേറ്ററി അതോറിറ്റി (ട്രായ്). കച്…

'മന്ത്രിയുടെ പേരിൽത്തന്നെ തീവ്രവാദിയുണ്ട്'; വി അബ്ദുറഹ്മാനെതിരെ വിഴിഞ്ഞം സമരസമിതി കൺവീനർ

തിരുവനന്തപുരം: മന്ത്രി വി അബ്ദുറഹിമാനെതിരെ വിഴിഞ്ഞം സമരസമിതി കൺവീനർ ഫാദർ തിയോഡോഷ്യസ് ഡി…

കണ്ണൂർ നടാൽ റെയിൽവേ ഗേറ്റിന് സമീപം കണ്ടൽ കാട്ടിൽ ദൂരൂഹ സാഹചര്യത്തിൽ മൃതദേഹം കണ്ടെത്തി

റെയിൽവേ ഗേറ്റിന് സമീപം നാണാറത്ത് റോഡിനോട് ചേർന്ന് കിടക്കുന്ന കണ്ടൽകാടിലാണ് ഇന്ന് ഉച്ച…

കാ​തു പ​റി​ച്ചു ക​മ്മ​ൽ ക​വ​ർ​ന്ന​ത് ആ​രെ​ന്ന​റി​യാ​തെ ഗൗ​രി​യ​മ്മ യാ​ത്ര​യാ​യി

അ​മ്പ​ല​പ്പു​ഴ: കാ​തു പ​റി​ച്ചു ക​മ്മ​ൽ ക​വ​ർ​ന്ന​ത് ആ​രെ​ന്ന​റി​യാ​തെ ഗൗ​രി​യ​മ്മ യാ​ത…

മ​ല​യാ​ളി പെ​ണ്‍​കു​ട്ടി​യെ ടാ​ക്സി ഡ്രൈ​വ​റും സു​ഹൃ​ത്തും ചേ​ർ​ന്ന് പീ​ഡി​പ്പി​ച്ചു! സംഭവം ബം​ഗ​ളൂ​രു​വി​ൽ

ബം​ഗ​ളൂ​രു: മ​ല​യാ​ളി പെ​ണ്‍​കു​ട്ടി​യെ ടാ​ക്സി ഡ്രൈ​വ​റും സു​ഹൃ​ത്തും ചേ​ർ​ന്ന് പീ​ഡി​…

സിസ തോമസിന് തുടരാം; ഗവര്‍ണറുടെ വാദത്തിന് അംഗീകാരം; കെടിയു കേസില്‍ സര്‍ക്കാരിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി; വന്‍ തിരിച്ചടി

സാങ്കേതിക സര്‍വകലാശാല (കെടിയു) താല്‍ക്കാലിക വൈസ് ചാന്‍സലറായി സിസ തോമസിന് തുടരാമെന്ന് ഹൈ…

11 വര്‍ഷം ചുരുളഴിഞ്ഞ് ദുരൂഹത; തിരുവനന്തപുരത്ത് അമ്മയെയും കുഞ്ഞിനെയും കാണാതായ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു

തിരുവനന്തപുരം: തിരുവനന്തപുരം ഊരൂട്ടമ്പലത്ത് നിന്ന് അമ്മയെയും കുഞ്ഞിനെയും കാണാതായ സംഭവം …

കൊളീജിയം ശുപാര്‍ശ ചെയ്ത കേരള ഹൈകോടതി ജഡ്ജിമാരുടെ ഫയല്‍ മടക്കി; രാജ്യത്ത് ആദ്യമായി അസാധാരണ നീക്കം

സുപ്രീംകോടതിയുടെ വിമര്‍ശനത്തിന് പിന്നാലെ അസാധാരണ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. ഹൈകോട…

വിഴിഞ്ഞം ആക്രമണം; സംസ്ഥാനത്ത് മുഴുവൻ ജാഗ്രത നിർദ്ദേശം, അവധിയിലുള്ള പൊലീസുകാരെ തിരികെ വിളിച്ചു

തിരുവനന്തപുരം: വിഴിഞ്ഞം ആക്രമണം കണക്കിലെടുത്ത് സംസ്ഥാനത്ത് മുഴുവൻ ജാഗ്രത നിർദ്ദേശം നല്‍…

ക്ലാസ് മുറിയില്‍ മുസ്ലിം വിദ്യാര്‍ത്ഥിയെ ഭീകരവാദിയെന്ന് വിളിച്ചു; അധ്യാപകന് സസ്‌പെന്‍ഷന്‍

ക്ലാസ് മുറിയില്‍വച്ച് മുസ്‌ലിം വിദ്യാര്‍ഥിയെ തീവ്രവാദിയെന്നു വിളിച്ച് അധ്യാപകന് സസ്‌പെന…

പാലക്കാട് ശ്രീനിവാസൻ വധം: പോപ്പുലർ ഫ്രണ്ട് മുൻ സംസ്ഥാന സെക്രട്ടറി റൗഫിന്റെ അറസ്റ്റ് രേഖപ്പെടുത്തി

പാലക്കാട്: ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് എ ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേ…

കെ പി സി സി അംഗവും, മുൻ പായം പഞ്ചായത്ത് പ്രസിഡൻറുമായിരുന്ന കക്കട്ടിൽ സെബാസ്റ്റ്യൻ അനുസ്മരണം

ഇരിട്ടി : കെ പി സി സി അംഗവും, മുൻ പായം പഞ്ചായത്ത് പ്രസിഡൻറുമായിരുന്ന കക്കട്ടിൽ സെബാസ്റ്…

അടുത്ത അധ്യയനവർഷം മുതൽ നാല് വർഷ ബിരുദം; പിജി ലാറ്ററൽ എൻട്രി, ഗവേഷണത്തിന് മുൻതൂക്കം

തിരുവനന്തപുരം: അടുത്ത അധ്യയനവര്‍ഷം മുതല്‍ സംസ്ഥാനത്ത് നാല് വര്‍ഷ ബിരുദ ഓണേഴ്‌സ് കോഴ്‌സു…

യുഎഇ ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി കേരളോത്സവം; മന്ത്രി മുഹമ്മദ് റിയാസ് മുഖ്യാതിഥിയാകും

ദുബൈ: യുഎഇ ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന കേരളോത്സവം ഡിസംബര്‍ രണ്ട്, മ…

അക്രമികൾ ഇരുമ്പ് ദണ്ഡ് പഴുപ്പിച്ച് കണ്ണ് ചൂഴ്ന്നെടുത്തു; ഡോക്ടർമാരുടെ കരുണയിൽ 'നക്കു' ജീവിതത്തിലേക്ക്

പാലക്കാട്: പട്ടാമ്പി മുതുതലയിൽ കണ്ണ് ചൂഴ്ന്നെടുക്കപ്പെട്ട വളർത്തു നായയുടെ ശസ്ത്രക്രിയ …

നാദാപുരത്ത് വാഹനാപകടത്തില്‍ യുവാവ് മരിച്ച സംഭവം, കാര്‍ ഓടിച്ചത് മറ്റൊരാള്‍, അപകടത്തിന് ശേഷം രക്ഷപ്പെട്ടു

കോഴിക്കോട്: നാദാപുരത്ത് വാഹനാപകടത്തിൽ യുവാവ് മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടോയെന്ന് അന്വ…

വിഴിഞ്ഞത്തിൽ സർക്കാരിനെതിരെ ജോസ് കെ മാണി; 'സ്ഥലത്തില്ലാത്ത ബിഷപ്പിനെതിരെ പോലും കേസെടുത്തത് നിർഭാഗ്യകരം'

കോട്ടയം: വിഴിഞ്ഞം സമരം സംസ്ഥാന സർക്കാരിന് വലിയ തലവേദനയായി മാറിയതിനിടയാണ് സർക്കാറിന് എതി…

നിയമവിരുദ്ധമായ എന്തെങ്കിലും താൻ ചെയ്തോ? തെളിയിച്ചാൽ രാജിവെക്കാൻ തയ്യാർ: ഗവർണർ

തിരുവനന്തപുരം: ചട്ടവിരുദ്ധമായ കാര്യങ്ങൾ ചെയ്യാൻ സംസ്ഥാന സർക്കാരിൽ നിന്ന് സമ്മർദ്ദം ഉണ്ട…

تحميل المزيد من المشاركات لم يتم العثور على أي نتائج