الصفحة الرئيسية കീഴ്പള്ളി കക്കുവ പുഴയിൽ യുവാവ് മുങ്ങിമരിച്ചു News@Iritty الاثنين, أكتوبر 17, 2022 0 ഇരിട്ടി: കീഴ്പള്ളി കക്കുവ പുഴയിൽ യുവാവ് മുങ്ങിമരിച്ചു.ആറളംഫാം ബ്ലോക്ക് പതിമൂന്നിൽ താമസിക്കുന്ന എ കെ ശശി (40) ആണ് കക്കുവ പുഴയിൽ മുങ്ങി മരിച്ചത്.
إرسال تعليق