Join News @ Iritty Whats App Group

കീഴ്പള്ളി കക്കുവ പുഴയിൽ യുവാവ് മുങ്ങിമരിച്ചു


ഇരിട്ടി: കീഴ്പള്ളി കക്കുവ പുഴയിൽ യുവാവ് മുങ്ങിമരിച്ചു.ആറളംഫാം ബ്ലോക്ക് പതിമൂന്നിൽ താമസിക്കുന്ന എ കെ ശശി (40) ആണ് കക്കുവ പുഴയിൽ മുങ്ങി മരിച്ചത്.

Post a Comment

Previous Post Next Post
Join Our Whats App Group