Join News @ Iritty Whats App Group

ചാക്കാട് ആയുധം കണ്ടെടുത്ത സംഭവം; ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി

ഇരിട്ടി:  വിളക്കോട് ചാക്കാട് മേഖലകളിൽ ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. കാഴിഞ്ഞ ദിവസം ഈ മേഖലകളിൽ നിന്നു ആയുധങ്ങൾ കണ്ടെടുത്തിരുന്നു.ഈ സാഹചര്യത്തിലാണ് മുഴക്കുന്ന എസ് എച് ഒ രജീഷ് തെരുവത്ത്പീടികയുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്.

Post a Comment

أحدث أقدم
Join Our Whats App Group