Join News @ Iritty Whats App Group

നാ​ട്ടി​ല്‍​കൊ​ണ്ടു​പോ​യി മ​ത ആ​ചാ​ര​പ്ര​കാ​രം സം​സ്‌​ക​രി​ക്കണം! അ​മ്മ​യു​ടെ മൃ​ത​ദേ​ഹം വി​ട്ടു​ന​ൽ​ക​ണം; മു​ഖ്യ​മ​ന്ത്രി​ക്ക് പ​ത്മ​യു​ടെ മ​ക​ന്‍റെ ക​ത്ത്



കൊ​ച്ചി: ഇ​ല​ന്തൂ​രി​ല്‍ കൊ​ല്ല​പ്പെ​ട്ട പ​ത്മ​യു​ടെ മൃ​ത​ദേ​ഹം വി​ട്ടു​കി​ട്ടാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്ക് പ​ത്മ​യു​ടെ മ​ക​ന്‍റെ ക​ത്ത്.

ക​ഴി​ഞ്ഞ ഏ​ഴു ദി​വ​സ​മാ​യി പ​ത്മ​യു​ടെ മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​ണു​ള്ള​ത്.

മൃ​ത​ദേ​ഹം വി​ട്ടു​ന​ല്‍​കാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ വേ​ഗ​ത്തി​ലാ​ക്ക​ണം. മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​ന്‍ സ​ര്‍​ക്കാ​ര്‍ സ​ഹാ​യം വേ​ണ​മെ​ന്നും, ഇ​ക്കാ​ര്യ​ത്തി​ല്‍ അ​ധി​കൃ​ത​ര്‍ ഇ​ട​പെ​ട​ണ​മെ​ന്നും ബ​ന്ധു​ക്ക​ള്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു.

ഇ​തു​വ​രെ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് അ​ത്ത​ര​ത്തി​ല്‍ ഒ​രു ഇ​ട​പെ​ട​ലും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ബ​ന്ധു​ക്ക​ള്‍ വ്യ​ക്ത​മാ​ക്കി.

അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഡി​എ​ന്‍​എ സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ക്കു​ന്ന ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​യി​ക്ക​ഴി​ഞ്ഞു. എ​ന്നാ​ല്‍ മൃ​ത​ദേ​ഹം ഇ​നി​യും വി​ട്ടു​ന​ല്‍​കു​ന്ന​തി​നെ​ക്കു​റി​ച്ച് വി​വ​ര​മൊ​ന്നു​മി​ല്ല.

മൃ​ത​ദേ​ഹം നാ​ട്ടി​ല്‍​കൊ​ണ്ടു​പോ​യി മ​ത ആ​ചാ​ര​പ്ര​കാ​രം സം​സ്‌​ക​രി​ക്കാ​നാ​ണ് കു​ടും​ബ​ത്തി​ന്‍റെ തീ​രു​മാ​ന​മെ​ന്നും അ​വ​ര്‍ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group