Join News @ Iritty Whats App Group

ഇരിട്ടി ടൗണിൽ നടപ്പാതയുടെ കൈവരിയിൽ സ്ഥാപിച്ച ബോർഡുകൾ നീക്കം ചെയ്യാൻ നിർദേശം


ഇരിട്ടി: ഇരിട്ടി ടൗണിൽ പഴയ ബസ്സ് സ്റ്റാൻഡിലുള്ള മുനിസിപ്പൽ കോംപ്ലെക്സിനു സമീപം നടപ്പാതയുടെ കൈവരിയിൽ സ്ഥാപിച്ചിട്ടുള്ള ബോർഡുകൾ നീക്കം ചെയ്യാൻ നിർദേശം. ശനിയാഴ്ചയ്ക്കുള്ളിൽ ഈ ബോർഡുകൾ നീക്കം ചെയ്യണമെന്ന് ഇരിട്ടി സി ഐ കെ ജെ ബിനോയ്‌ ബന്ധപ്പെട്ടവരോട് ആവശയ്പ്പെട്ടു

Post a Comment

أحدث أقدم
Join Our Whats App Group