الصفحة الرئيسية കർണാടകയിലുണ്ടായ വാഹനാപകടത്തിൽ ഇരിട്ടി സ്വദേശി മരിച്ചു. News@Iritty السبت, أكتوبر 22, 2022 0 സ്വദേശി: കർണാടകയിലെ ഹാസനിലുണ്ടായ വാഹനാപകടത്തിൽ ഇരിട്ടി മരിച്ചു. ഇരിട്ടി വികാസ് നഗർ സ്വദേശി അഖിൽ(33) ആണ് മരിച്ചത്. വികാസ് നഗറിലെ ഫാ: പൗലോസ് - ഷീബ ദമ്പതികളുടെ മകനാണ്. സഹോദരൻ,നിഖിൽ
إرسال تعليق