Join News @ Iritty Whats App Group

അന്വേഷണ ദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കേസില്‍ ദിലീപിന് തിരിച്ചടി


കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കേസില്‍ ദിലീപിന് തിരിച്ചടി. കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ കൈമാറിയ ശബ്ദരേഖ ദിലീപിന്റെത് തന്നെയെന്ന ഫോറന്‍സിക് പരിശോധന റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് വിചാരണ കോടതിയില്‍ സമര്‍പ്പിച്ചു.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉമദ്യാഗസ്ഥരെ അപായപ്പെടുത്തുമെന്ന് ദിലീപ് പറയുന്നതെന്ന് അവകാശപ്പെടുന്ന ശബ്ദരേഖയാണ് ബാലചന്ദ്രകുമാര്‍ പുറത്തുവിട്ടത്. തുടര്‍ന്ന് ദിലീപിനും ബന്ധുക്കള്‍ക്കും സുഹൃത്തിനുമെതിരെ കേസെടുത്ത പോലീസ് ശബ്ദസാംപിള്‍ പരിശോധനയ്ക്ക അയച്ചിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group