Join News @ Iritty Whats App Group

കോംബോ ഓഫറുകളും ഗംഭീര സമ്മാനങ്ങളുമായി മൈജി സൂപ്പര്‍ ഡിസ്‌കൗണ്ട് സെയില്‍

കോംബോ ഓഫറുകളും ഡിസ്‌കൗണ്ടുകളുമായി സൂപ്പര്‍ ഡിസ്‌കൗണ്ട് സെയിലുമായി മൈ ജി. കേരളത്തിലൊട്ടാകെയുള്ള ഫ്യൂച്ചര്‍ സ്റ്റോറുകളിലാണ് ഇപ്പോള്‍ ഉപഭോക്താക്കള്‍ക്ക് ഓഫറുകള്‍ ലഭ്യമാകുക. ഗൃഹോപകരണങ്ങളുടേയും ഡിജിറ്റല്‍ ഇലകട്രോണിക്‌സിന്റെയും ബള്‍ക്ക് പര്‍ച്ചേസില്‍ നിന്നും ലഭിക്കുന്ന ലാഭം മികച്ച ഡിസ്‌കൗണ്ടിലൂടെ ഉപഭോക്താക്കള്‍ക്ക് നേരിട്ട് നല്‍കുമെന്നാണ് മൈ ജി അറിയിക്കുന്നത്. ഏറ്റവും വലിയ കളക്ഷന്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ഏറ്റവും ലേറ്റസ്റ്റ് മോഡലുകള്‍ ഏറ്റവും നല്ല സമ്മാനങ്ങള്‍ക്കൊപ്പം എന്നീ ഉറപ്പുകളാണ് സൂപ്പര്‍ സെയിലിലൂടെ മൈജി കേരളത്തിന് നല്‍കുന്നത്. 

ഈ അവസരത്തില്‍ സാംസങ് ഗാലക്‌സി എസ്22, ഐഫോണ്‍ 12 എന്നിവ ഇതുവരെയില്ലാത്ത വിലക്കുറവില്‍ അനായാസ ഇഎംഐ സഹിതം ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാനുള്ള അവസരവും മൈജി ഒരുക്കുന്നുണ്ട്. 4999 രൂപയില്‍ ആരംഭിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ പര്‍ച്ചേസിനൊപ്പം സൗണ്ട് ബാറും, സ്മാര്‍ട്ട് ടാഗും, ഇയര്‍ബഡ്‌സും, 32ജിബി മെമ്മറി കാര്‍ഡും, ബ്ലൂടൂത്ത് സ്പീക്കറും നെക്ക് ബാന്റും, സ്മാര്‍ട്ട് വാച്ചും, ബ്ലൂടൂത്ത് ഹെഡ്‌സെറ്റുമുള്‍പ്പെടെ ആകര്‍ഷകമായ സമ്മാനങ്ങളുമുണ്ട്.

പഴയ മൊബൈല്‍ മികച്ച മൂല്യത്തില്‍ എക്‌സ്‌ചേഞ്ച് ചെയ്ത് പുതിയ 5ജി സര്‍ട്ട്‌ഫോണ്‍ സ്വന്തമാക്കാം. 4ജി സ്മാര്‍ട്ട്‌ഫോണ്‍ വെറും 3499 രൂപക്ക് പോക്കറ്റിലാക്കാനുള്ള അവസരവും മൈജി ഒരുക്കുന്നുണ്ട്. ടെലിവിഷനുകള്‍ 69 % വരെ വിലക്കുറവില്‍ ലഭിക്കും.

കൂടാതെ റഫ്രിജറേറ്ററുകള്‍ക്കും വാഷിംഗ് മെഷീനുകള്‍ക്കും ആകര്‍ഷകമായ ഓഫറുകള്‍ നിലവിലുണ്ട്. തെരഞ്ഞെടുത്ത സൈഡ് ബൈ സൈഡ് റഫ്രിജറേറ്ററിനൊപ്പം അക്വാഗാര്‍ഡ് വാട്ടര്‍ പ്യൂരിഫയറുകളും, ടോപ് ലോഡ് വാഷിംഗ് മെഷീനൊപ്പം മിക്‌സര്‍ ഗ്രൈന്ററും സമ്മാനമായി ലഭിക്കും.

ലേറ്റസ്റ്റ് ഫീച്ചറുകളുള്ള പ്രമുഖ ബ്രാന്‍ഡുകളുടെ ലാപ്‌ടോപ്പുകള്‍ അതിശയിപ്പിക്കുന്ന സ്‌പെഷ്യല്‍ വിലകളില്‍ സ്വന്തമാക്കുമ്പോള്‍ 1999 രൂപ വിലമതിയ്ക്കുന്ന വയര്‍ലെസ്സ് മൗസും കീബോര്‍ഡും സൗജന്യമായി ലഭിക്കും. ടാബ്ലെറ്റുകള്‍, ഡെസ്‌ക്ടോപ്പുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, ഡിജിറ്റല്‍ അക്‌സസറികള്‍ എന്നിവയ്ക്ക് വലിയ ഡിസ്‌കൗണ്ടുകളും മൈജി നല്‍കുന്നു. കുറഞ്ഞ ഇഎംഐ സഹിതം എ സി വാങ്ങാനും ഇപ്പോള്‍ അവസരമുണ്ട്. മൈക്രോവേവ്, എല്‍പിജി സ്റ്റൗ, സ്മാള്‍ അപ്ലയന്‍സസ്, കിച്ചണ്‍ അപ്ലയന്‍സസ്, ക്രോക്കറി എന്നിവയ്ക്കും വലിയ വിലക്കുറവ് മൈജി വാഗ്ദാനം ചെയ്യുന്നു.

മൈജി ഫ്യൂച്ചര്‍ സ്റ്റോറുകളില്‍ ടിവി, എസി, വാഷിംഗ് മെഷീന്‍, റഫ്രിജറേറ്റര്‍, കിച്ചണ്‍ അപ്ലയന്‍സസ് തുടങ്ങി എല്ലാ ഗൃഹോപകരണങ്ങളുടേയും മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്, മ്യൂസിക് സിസ്റ്റം, സ്മാര്‍ട്ട് വാച്ച് മറ്റ് ഡിജിറ്റല്‍ അക്‌സസറീസ് തുടങ്ങി എല്ലാ ഇലക്ട്രോണിക്‌സ് & ഡിജിറ്റല്‍ ഗാഡ്ജറ്റുകളുടേയും ഏറ്റവും വലിയ കളക്ഷനാണ് ഒരുക്കിയിരിക്കുന്നത്. ഡിജിറ്റല്‍ ഇലക്ട്രോണിക്‌സിന്റെയും അക്‌സസറികളുടെയും മികവുറ്റ റേഞ്ച് എല്ലാ മൈജി സ്റ്റോറുകളിലുമുണ്ട്.

ഓഫറുകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക്: 9249001001








Post a Comment

أحدث أقدم
Join Our Whats App Group