Join News @ Iritty Whats App Group

ഉളിയിൽ ആവിലാട്ട് പരേതനായ കെ സി ചാത്തുകുട്ടി നമ്പ്യാരുടെ ഭാര്യ പി.വി. കമലാക്ഷിയമ്മ നിര്യാതയായി



 ഉളിയിൽ ആവിലാട്ട് പരേതനായ കെ സി ചാത്തുകുട്ടി നമ്പ്യാരുടെ ഭാര്യ പി.വി. കമലാക്ഷിയമ്മ (98 )നിര്യാതനായി. മക്കൾ: ശാന്തകുമാരി, പ്രഭാകരൻ, ദിവാകരൻ, വാസുദേവൻ (അഭിഭാഷകൻ ബാഗ്ലൂർ), വത്സൻ (വിമുക്ത ഭടൻ), മുത്തുലക്ഷ്മി, ജയരാജൻ പരേതയായ പ്രേമലത. മരുമക്കൾ: ചന്ദ്രിക,മിനി, സുജാത, ബിന്ദു, ബാലകൃഷ്ണൻ, വാസുദേവൻ (കുന്നോത്ത്), പരേതനായ ഗോവിന്ദൻ.

Post a Comment

أحدث أقدم
Join Our Whats App Group