Join News @ Iritty Whats App Group

കണ്ണൂരില്‍ മാതമംഗലത്ത്ഒന്‍പത് വയസുകാരിക്ക് പീഡനം, ലോഡിംഗ് തൊഴിലാളി അറസ്റ്റിൽ

കണ്ണൂർ: മാതമംഗലത്ത് 9 വയസുകാരിയെ പീഡിപ്പിച്ച ലോഡിംഗ് തൊഴിലാളി അറസ്റ്റിൽ. കാഞ്ഞിരത്തൊടിയിൽ വി സി കരുണാകരനെയാണ് പെരിങ്ങോം പൊലീസ് പിടികൂടിയത്. സ്‍കൂളില്‍ നടത്തിയ കൗൺസിലിംഗിനിടെയാണ് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്.

Post a Comment

أحدث أقدم
Join Our Whats App Group