Join News @ Iritty Whats App Group
عرض المشاركات من أكتوبر, ٢٠٢٢

എം.ടിക്ക് കേരള ജ്യോതി, മമ്മൂട്ടിക്ക് കേരള പ്രഭ; പ്രഥമ കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

സംസ്ഥാന സർക്കാരിൻ്റെ പ്രഥമ കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. എം.ടി വാസുദേവൻ നായർക്കാണ് ക…

മുഖ്യമന്ത്രി പിണറായി വിജയൻ ഉമ്മൻ ചാണ്ടിക്ക് പിറന്നാള്‍ ആശംസയുമായി കൊച്ചിയിലെത്തി

കൊച്ചി; മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് പിറന്നാൾ ആശംസ അറിയിക്കാൻ മുഖ്യമന്ത്രി പിണറായി…

പാറശാല ഷാരോൺ കൊലക്കേസ്; തെളിവുകൾ നശിപ്പിച്ചത് ഗ്രീഷ്മയുടെ അമ്മയും അമ്മാവനുമെന്ന് പോലീസ്

തിരുവനന്തപുരം: പാറശാല ഷാരോൺ കൊലപാതകത്തിൽ തെളിവുകൾ നശിപ്പിച്ചത് പ്രതി ഗ്രീഷ്മയുടെ അമ്മയു…

500ലധികം കേന്ദ്രങ്ങളിലേക്ക് 'അരിവണ്ടി', സൗജന്യ വിതരണം; വെള്ള, നീല കാര്‍ഡുടമകള്‍ക്ക് പ്രത്യേക നിരക്കില്‍ അരി

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിപണിയില്‍ അരിവില നിയന്ത്രിക്കാൻ സർക്കാർ ഇടപെടൽ. നാളെ മു…

സർക്കാരിനെതിരെ സമരത്തിന് പ്രതിപക്ഷം; സെക്രട്ടേറിയേറ്റ് വളയും, നവംബർ 3 മുതൽ സമരം: വിഡി സതീശൻ

കൊച്ചി: സർക്കാരിനെതിരായ ശക്തമായ സമരപരിപാടികൾ ഉടൻ തുടങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സത…

പൗരത്വ ഭേദഗതി നിയമം: 200ലധികം പൊതുതാത്പര്യ ഹർജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും; ഹർജികൾ തള്ളണമെന്ന് കേന്ദ്രം

ന്യൂഡൽഹി: ഒമ്പത് ദിവസത്തെ ദീപാവലി അവധിക്ക് ശേഷം ചേരുന്ന സുപ്രീം കോടതി ഇന്ന് 240 ഓളം പൊത…

ഷാ​രോ​ണ്‍ ​കൊ​ല​പാ​ത​ക കേ​സി​ലെ പ്ര​തി ഗ്രീഷ്മ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ശു​ചി​മു​റി​യി​ല്‍ പോ​യിവന്നയുടനെ ഛർദിച്ചു; അണുനാശിനി കഴിച്ചതായി സംശയം

തി​രു​വ​ന​ന്ത​പു​രം: ഷാ​രോ​ണ്‍ ​കൊ​ല​പാ​ത​ക കേ​സി​ലെ പ്ര​തി ഗ്രീ​ഷ്മ ആ​ത്മ​ഹ​ത്യ​യ്ക്ക്…

ഇരിട്ടി താലൂക്ക് ആശുപത്രി ശുചിമുറിയിൽ 17കാരി പ്രസവിച്ച സംഭവം; 53കാരനായ പ്രതി പിടിയിൽ

കണ്ണൂർ ഇരിട്ടിയിൽ പതിനേഴുകാരി ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച സംഭവത്തിൽ പെൺകുട്ടിയെ പീ…

പ്രണയം പാഠ്യ പദ്ധതിയില്‍ പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു, അത് രാഷ്ട്രീയമാണ്… കുട്ടികള്‍ ശരിയായ രീതിയില്‍ പഠിച്ചേ മതിയാവൂ: ഹരീഷ് പേരടി

പ്രണയം പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് ് നടന്‍ ഹരീ…

പാറശാല ഷാരോണ്‍ രാജ് വധം; ഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും, കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കും

പാറശ്ശാലയിലെ ഷാരോണ്‍ രാജിന്റെ കൊലപാതകത്തിൽ പ്രതി ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി ഇന്…

ഗുജറാത്തില്‍ തൂക്കുപാലം തകര്‍ന്ന് 60 മരണം; നൂറോളം പേര്‍ നദിയില്‍ വീണെന്ന് റിപ്പോർട്ട്

ഗാന്ധിനഗര്‍: ഗുജറാത്തില്‍ നദിയ്ക്കു കുറുകേയുള്ള തൂക്കുപാലം തകര്‍ന്നുവീണുണ്ടായ അപകടത്തില…

കോപ്പര്‍ സള്‍ഫേറ്റ് മാരകവിഷം;അളവില്‍ കൂടുതല്‍ ശരീരത്തിലെത്തിയാല്‍ 24 മണിക്കൂറിനകം മരണം

തിരുവനന്തപുരം പാറശാല മുറിയങ്കര സ്വദേശി ഷാരോണ്‍ രാജിനെ സുഹൃത്ത് ഗ്രീഷ്മ കഷായത്തില്‍ വിഷം…

ഞങ്ങളുടെ സംശയങ്ങൾ ശരിയെന്ന് തെളിഞ്ഞു, അവൾ ചതിച്ച് കൊന്നതാണ്; ഷാരോണിന്റെ അമ്മ

തന്റെയും കുടുംബത്തിന്റെയും സംശയങ്ങൾ സത്യമെന്ന് തെളിഞ്ഞെന്ന് പാറശ്ശാലയില്‍ കൊല്ലപ്പെട്ട …

ഷാരോണിന്റെ മരണം കൊലപാതകം: കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കി, കുറ്റം സമ്മതിച്ച് പെണ്‍കുട്ടി

പാറശ്ശാലയിലെ ഷാരോണിന്റെ മരണം കൊലപാതകം. ഷാരോണിന്റെ കാമുകി കുറ്റം സമ്മതിച്ചു. കഷായത്തില്‍…

കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കഞ്ചാവ് കേസ് പ്രതി;പൊലീസിനെ ആക്രമിച്ചു, ആശുപത്രിയിലെ ചില്ല് തലകൊണ്ട് അടിച്ച് പൊട്ടിച്ചു

കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കഞ്ചാവ് കേസ് പ്രതി. പൊലീസിനെ പ്രതി …

മൈസൂരുവില്‍ പുള്ളിപ്പുലിയിറങ്ങി; വൃന്ദാവന്‍ ഉദ്യാനം അനിശ്ചിതമായി അടച്ചു; വിനോദസഞ്ചാരികളെ തടയും; തിരച്ചില്‍ തുടങ്ങി

മൈസൂരുവിനെ ആശങ്കലിലാഴ്ത്തി വൃന്ദാവന്‍ ഉദ്യാനത്തില്‍ വീണ്ടും പുള്ളിപ്പുലിയിറങ്ങി. കഴിഞ്ഞ…

സ്ഥിരം ലഹരിക്കടത്തുകാര്‍ക്ക് വധശിക്ഷവരെ; ഇനി കടുത്ത വകുപ്പുകള്‍ ഉപയോഗിക്കും

സ്ഥിരം ലഹരിക്കടത്തുകാര്‍ക്കെതിരെ കടുത്ത വകുപ്പുകള്‍ പ്രയോഗിക്കാന്‍ എക്സൈസ് കമ്മീഷണറുടെ …

ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡൻ്റ് പൊലിസ് യൂണിറ്റ്, ഇരിട്ടി എക്സൈസ് എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്യാംപയിനിന്റെ ഭാഗമായിസൈക്കിൾ റാലി നടത്തി

ഇരിട്ടി: ലഹരിമുക്ത കേരളം പദ്ധതിയുടെ ഭാഗമായി ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡൻ്റ്…

17കാരിയെ ബലാംത്സംഗം ചെയ്ത് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; പ്രായപൂര്‍ത്തിയാകാത്ത ബന്ധു അറസ്റ്റില്‍

മധ്യപ്രദേശില്‍ 17കാരിയെ ബലാത്സംഗം ചെയ്ത് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഭ…

ഇരിട്ടി നഗരസഭയിലെ അത്തിത്തട്ടിലേക്കുള്ള റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട്ബി ജെ പി പ്രതിഷേധ സമരം നടത്തി.

ഇരിട്ടി: ഇരിട്ടി നഗരസഭയിലെ അത്തിത്തട്ടിലേക്കുള്ള റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിച്ച് സഞ്ച…

പാറശാല ഷാരോൺ രാജിന്‍റെ ദുരൂഹമരണം: വനിതാ സുഹൃത്ത് ഇന്ന് ക്രൈംബ്രാഞ്ചിനു മുന്നിൽ ഹാജരാകണം

തിരുവനന്തപുരം: പാറശാല ഷാരോൺ രാജിന്‍റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് വനിതാ സുഹൃത്ത് ഇന്ന് …

മൂന്ന് റോഡുകളും തകർന്നു - അത്തിത്തട്ടിലേക്കുള്ള യാത്ര ദുഷ്കരം- പരിഹാരം കാണാതെ അധികൃതർ

ഇരിട്ടി: ഇരിട്ടി ടൗണിൽ നിന്നും മൂന്ന് കിലോമീറ്റർ മാത്രം അകലത്തിൽ കിടക്കുന്ന വിശാലമായ …

കോഴിക്കോട് നൈനാന്‍വളപ്പ് ബീച്ചില്‍ കടല്‍ ഉള്‍വലിഞ്ഞു; അപൂര്‍വ പ്രതിഭാസം; ജാഗ്രത വേണമെന്ന് കളക്ടര്‍

കോഴിക്കോട് നൈനാന്‍വളപ്പ് ബീച്ചില്‍ കടല്‍ ഉള്‍വലിഞ്ഞു. ഇത് അപൂര്‍വ പ്രതിഭാസമാണെന്നത് നാട…

ശബരിമല നാമജപ ഘോഷയാത്രയിൽ പങ്കെടുത്തവർക്കെതിരായ കേസുകൾ പിൻവലിക്കണമെന്ന് എൻഎസ്എസ്

കോട്ടയം: ശബരിമല യുവതി പ്രവേശന വിഷയവുമായി ബന്ധപ്പെട്ടുള്ള നാമജപ ഘോഷയാത്രയിൽ പങ്കെടുത്തവർ…

ക​ളി​ക്കു​ന്ന​തി​നി​ടെ പി​ഞ്ച് കു​ഞ്ഞു​ങ്ങ​ൾ കു​ള​ത്തി​ൽ വീ​ണ് മ​രി​ച്ചു; സംഭവം മലപ്പുറത്ത്‌

മ​ല​പ്പു​റം: തി​രൂ​രി​ൽ ര​ണ്ടു​കു​ട്ടി​ക​ൾ കു​ള​ത്തി​ൽ മു​ങ്ങി​മ​രി​ച്ചു. തൃ​ക്ക​ണ്ടി​യ…

പ​തി​ന​ഞ്ചു വ​യ​സ്സു​ള്ള മു​സ്ലിം പെ​ണ്‍​കു​ട്ടി​യു​ടെ വി​വാ​ഹ​ത്തി​ന് ശൈ​ശ​വ വി​വാ​ഹ നി​രോ​ധ​ന നി​യ​മം ത​ട​സ്സ​മ​ല്ല ! ഇ​ത്ത​രം വി​വാ​ഹം അ​സാ​ധു​വാ​കി​ല്ലെ​ന്ന് പ​ഞ്ചാ​ബ്-​ഹ​രി​യാ​ന ഹൈ​ക്കോ​ട​തി…

15 വ​യ​സ്സു പൂ​ര്‍​ത്തി​യാ​ക്കി​യ മു​സ്ലിം പെ​ണ്‍​കു​ട്ടി​യ്ക്ക് സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​…

പി​ണ​ങ്ങി​ക്ക​ഴി​യു​ന്ന ഭാ​ര്യയെ വീ​ട്ടി​ലേ​ക്ക് ക്ഷ​ണി​ച്ചു, വ​ന്നി​ല്ല; വീ​ടി​ന്‍റെ മ​തി​ല്‍ ചാ​ടി​ക്ക​ട​ന്ന് ഭാ​ര്യ​യെ വെ​ട്ടി​; ഭ​ര്‍​ത്താ​വ് റി​മാ​ന്‍​ഡി​ല്‍

അ​ടൂ​ര്‍: പി​ണ​ങ്ങി​ക്ക​ഴി​യു​ന്ന ഭാ​ര്യ ഒ​പ്പം താ​മ​സി​ക്ക​ണ​മെ​ന്ന ക്ഷ​ണം നി​ര​സി​ച്ച…

‘സോറി ഇച്ചായാ, ഞാനിത്രയും പ്രതീക്ഷിച്ചില്ല’; ഷാരോണും കാമുകിയുമായി ജ്യൂസ് ചലഞ്ച്; തെളിവായി ഇരുവരും ഒപ്പമുള്ള മൊബൈല്‍ ദൃശ്യം; ചാറ്റും പുറത്ത്

തിരുവനന്തപുരം പാറശ്ശാലയില്‍ മരിച്ച ഷാരോണും കാമുകിയുമായി ജ്യൂസ് ചലഞ്ച് നടത്തിയിരുന്നെന്ന…

കണ്ണൂരിൽ പോലീസ് റിക്രൂട്ട്മെൻ്റിനോടനുബന്ധിച്ചുള്ള ഫിസിക്കൽ ടെസ്റ്റിനിടെ അപകടം; ഉദ്യോഗാർഥിയുടെ കാലൊടിഞ്ഞു

പോലീസ് റിക്രൂട്ട്മെൻ്റിനോടനുബന്ധിച്ചുള്ള ഫിസിക്കൽ ടെസ്റ്റിനിടെ വീണ് ഉദ്യോഗാർഥിയുടെ കാലെ…

ഗവർണർ ഉയർത്തുന്ന ഭീഷണി നേരിടാൻ സിപിഎം തീരുമാനം,രാഷ്ട്രീയമായും നിയമപരമായും നേരിടണമെന്ന് കേന്ദ്രകമ്മറ്റി

ദില്ലി;ഗവർണർ ഉയർത്തുന്ന ഭീഷണി നേരിടാൻ സിപിഎം തീരുമാനം.രാഷ്ട്രീയപരമായും നിയമപരമായും നേരി…

'മതപരിവർത്തനത്തിന് ഭഗവദ് ഗീത വചനങ്ങൾ ഉപയോഗിക്കുന്നു'; ക്രിസ്ത്യൻ മിഷണറിക്കെതിരെ പരാതി നൽകി ബജ്റംഗ് ദൾ

ബംഗളുരു: മതപരിവർത്തനം ലക്ഷ്യമിട്ട് ഭഗവദ്ഗീതയിലെ വചനങ്ങൾ ഉൾപ്പെട്ട പുസ്തകങ്ങൾ വിതരണം ചെയ…

കാസർകോട് പെരിയയിൽ ദേശീയ പാതയുടെ അടിപ്പാത തകര്‍ന്നു; തൂണുകൾക്ക് ബലമില്ലാത്തതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം

കാസർകോട്: കാസർകോട് പെരിയയിൽ ദേശീയ പാതയിൽ അടിപ്പാത തകർന്ന് വീണു. നിര്‍മാണം പുരോഗമിക്കുന്…

‘പറയുന്നവര്‍ പറഞ്ഞോട്ടേ, ഞാന്‍ ഒന്നും ചെയ്തിട്ടില്ലെന്ന് എനിക്കറിയാം’; പാറശ്ശാലയിലെ യുവാവിന്റെ മരണത്തില്‍ കാമുകി

തിരുവനന്തപുരം പാറശ്ശാലയില്‍ കാമുകി നല്‍കിയ കഷായവും ജ്യൂസും കഴിച്ച യുവാവ് മരിച്ച സംഭവത്ത…

ബൈക്കില്‍ സഞ്ചരിച്ച്‌ സ്വര്‍ണമാല കവരുന്ന രണ്ടംഗസംഘം മട്ടന്നൂരില്‍ പിടിയില്‍

മട്ടന്നൂർ: ബൈക്കില്‍ സഞ്ചരിച്ച്‌ സ്വര്‍ണമാല കവരുന്ന രണ്ടംഗസംഘത്തെ മട്ടന്നൂരില്‍ പോലീസ് …

تحميل المزيد من المشاركات لم يتم العثور على أي نتائج