Join News @ Iritty Whats App Group

എം​ഡി​എം​എ​യു​മാ​യി പി​ടി​യി​ലാ​വ​രി​ല്‍ നി​ന്ന് ല​ഭി​ച്ച വി​വ​ര​ങ്ങ​ള്‍ ഞെ​ട്ടി​ക്കു​ന്ന​ത് ! ക​യ്യി​ലെ ലി​സ്റ്റി​ല്‍ പെ​ണ്‍​കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ 250 വി​ദ്യാ​ര്‍​ഥി​ക​ള്‍…


തൃ​ശൂ​ര്‍ ക​യ്പ​മം​ഗ​ല​ത്ത് ല​ഹ​രി​മ​രു​ന്നു​മാ​യി പി​ടി​യി​ലാ​യ യു​വാ​ക്ക​ള്‍ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ള്‍ ഞെ​ട്ടി​ക്കു​ന്ന​ത്. ചെ​ന്ത്രാ​പ്പി​നി സ്വ​ദേ​ശി ജി​നേ​ഷ്, ക​യ്പ​മം​ഗ​ലം സ്വ​ദേ​ശി വി​ഷ്ണു എ​ന്നി​വ​രാ​ണ് ല​ഹ​രി​മ​രു​ന്നാ​യ എം​ഡി​എം​എ​യു​മാ​യി പി​ടി​യി​ലാ​യ​ത്.

15.2 ഗ്രാം ​എം​ഡി​എം​എ ഇ​വ​രി​ല്‍ നി​ന്ന് എ​ക്സൈ​സ് പി​ടി​കൂ​ടി. ഇ​വ​ര്‍ സ​ഞ്ച​രി​ച്ച സ്‌​കൂ​ട്ട​റും ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു.

പ്ര​തി​ക​ളു​ടെ ക​യ്യി​ല്‍ നി​ന്നും 250 ലേ​റെ വി​ദ്യാ​ര്‍​ത്ഥി​ക​ളു​ടെ പേ​രു​വി​വ​ര​ങ്ങ​ള്‍ എ​ക്സൈ​സ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.

പ​തി​നേ​ഴി​നും ഇ​രു​പ​ത്തി​യ​ഞ്ചി​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള വി​ദ്യാ​ര്‍​ത്ഥി​ക​ളു​ടെ പേ​രാ​ണ് ലി​സ്റ്റി​ലു​ള്ള​ത്. ഇ​തി​ല്‍ നി​ര​വ​ധി പെ​ണ്‍​കു​ട്ടി​ക​ളു​ടെ പേ​രും ഉ​ള്‍​പ്പെ​ടു​ന്നു.

ക​ട​മാ​യി ല​ഹ​രി ന​ല്‍​കി​യ​വ​രു​ടെ ലി​സ്റ്റാ​ണ് ഇ​തെ​ന്നാ​ണ് പ്ര​തി​ക​ള്‍ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് പ​റ​ഞ്ഞ​ത്.

ബം​ഗ​ളൂ​രു​വി​ല്‍ നി​ന്നാ​ണ് ഇ​വ​ര്‍ ല​ഹ​രി​വ​സ്തു​ക്ക​ള്‍ കൊ​ണ്ടു​വ​ന്ന​തെ​ന്നാ​ണ് മ​ന​സ്സി​ലാ​ക്കു​ന്ന​ത്. ലി​സ്റ്റി​ല്‍ പേ​രു​ള്ള വി​ദ്യാ​ര്‍​ത്ഥി​ക​ളെ ക​ണ്ടെ​ത്താ​ന്‍ ശ്ര​മം തു​ട​ങ്ങി​യ​താ​യി എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു.

Post a Comment

أحدث أقدم
Join Our Whats App Group