റോഡ് അടച്ചിടും;യാത്രക്കാർ മറ്റ് വഴികൾ തിരഞ്ഞെടുക്കണമെന്ന് അറിയിപ്പ്
എടക്കാനം - ഇരിട്ടി റൂട്ടിലെ വള്ളിയാട് മുതൽ എടക്കാനം വരെയുള്ള റോഡ് നവീകരണ പ്രവർത്തിയുടെ ഭാഗമായി
രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ പത്ത് ദിവസത്തേക്ക് പൂർണ്ണമായും അടച്ചിടും. ഇതുവഴിയുള്ള യാത്രക്കാർ മറ്റ് വഴികൾ തിരഞ്ഞെടുക്കണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
إرسال تعليق