ഇരിട്ടി ലയണ്‍സ് ക്ലബ് ലയണ്‍സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ഒരു മാസത്തോളം നീണ്ടു നില്ക്കുന്ന ഓള് ഇന്ത്യാ വിനോദ, വിപണന, വിജ്ഞാന , ഉത്സവ മേള സംഘടിപ്പിക്കും.
കാഷ്മീര്‍ താഴ്വരയുടെ മാതൃക, ഹൈടെക് അമ്യൂസ്മെന്റ് പാര്‍ക്ക്, നൂറില്‍പരം വ്യാപാര വിപണന സ്റ്റാളുകള്‍, വിവിധ വിനോദ റൈഡുകള്‍, പ്രശസ്തര്‍ അണിനിരക്കുന്ന സെമിനാറുകള്‍, ശാസ്ത്ര-കലാ-സാഹിത്യ സദസുകള്‍, മെഡിക്കല്‍ ക്യാമ്ബുകള്‍, ഫുഡ് ഫെസ്റ്റിവെല്‍ തുടങ്ങിയ ഉണ്ടാകും.
എല്ലാദിവസവും നറുക്കെടുപ്പിലൂടെ ആകര്‍ഷകമായ സമ്മാനങ്ങളും നല്‍കും. പത്രസമ്മേളനത്തില്‍ ക്ലബ് പ്രസിഡന്റ് ജോസഫ് സ്കറിയ, ഒ. വിജേഷ്, കെ. സുരേഷ് ബാബു, വി.പി. സതീശന്, ഡോ. ജി. ശിവരാമകൃഷ്ണന് പങ്കെടുത്തു.
Post a Comment