Join News @ Iritty Whats App Group

ക്രിസ്ത്യൻ പെൺകുട്ടികളെ ലക്ഷ്യമിട്ട് പ്രണയക്കുരുക്കെന്ന് തലശ്ശേരി അതിരൂപതയുടെ ഇടയലേഖനം



ക്രിസ്ത്യൻ പെൺകുട്ടികളെ ലക്ഷ്യമിട്ട് പ്രണയക്കുരുക്കെന്ന് തലശ്ശേരി അതിരൂപത. തീവ്രവാദ സംഘടനകൾ ഒരുക്കുന്ന പ്രണയക്കുരുക്കുകൾ വർധിക്കുന്നുവെന്ന് . മതതീവ്രവാദികളുടെ ചൂണ്ടയിൽ മക്കൾ കുരുങ്ങുന്നു. തീവ്രവാദ ഗ്രൂപ്പുകളുടെ ചതിക്കുഴികളിൽ വീഴാതിരിക്കാനുള്ള ബോധവത്കരണം ആരംഭിച്ചതായും അതിരൂപത ഇടയ ലേഖനത്തിൽ പറയുന്നു.

Post a Comment

Previous Post Next Post