Join News @ Iritty Whats App Group

കണ്ണൂർ വിമാനത്താവളത്തിൽ കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ സ്വർണ്ണം പിടികൂടി


കണ്ണൂർ വിമാനത്താവളത്തിൽ കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ സ്വർണ്ണം പിടികൂടി. 50 ലക്ഷത്തോളം മൂല്യം വരുന്ന ഒരു കിലോ സ്വർണമാണ് പിടികൂടിയത്. സംഭവത്തിൽ കാസർഗോഡ് സ്വദേശി എം.വി.ഹുസൈൻ അറസ്റ്റിലായി. മട്ടന്നൂർ എയർപോർട്ട് പൊലീസാണ് സ്വർണ്ണം പിടികൂടിയത്.

Post a Comment

Previous Post Next Post
Join Our Whats App Group