കാവുംപടിയിൽ തീ പൊള്ളലേറ്റ ചികിൽസയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു.
ശരീരത്തിന്റെ പകുതിയിലേറെ ഭാഗവും പൊള്ളലേറ്റ് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന കാവുമ്പടി മദ്രസയിലെ ഒന്നാം ക്ലാസ്സ് വിദ്യാർത്ഥിനി ഫാത്തിമ (6)യാണ് മരണപ്പെട്ടത്.
രാത്രി 10 ഓടെയാണ് മരണപ്പെട്ടത്.
കാവും പടിയിലെ റഫീഖ് ന്റെയും ശർമിനയുടെയും മകളാണ്.
إرسال تعليق