Join News @ Iritty Whats App Group

ഗുലാം നബി ആസാദ് പുതിയ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ചു;


ന്യുഡല്‍ഹി: കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് പുതിയ പാര്‍ട്ടി രൂപീകരിച്ചു. 'ഡൊമോക്രാറ്റിക് ആസാദ് പാര്‍ട്ടി' എന്നാണ് പേരിട്ടിരിക്കുന്നത്. പുതിയ പേരിനായി 1500 ഓളം ശിപാര്‍ശകള്‍ ലഭിച്ചുവെന്ന് ആസാദ് പറഞ്ഞു. പേരില്‍ ജനാധിപത്യവും സമാധാനവും സ്വാതന്ത്ര്യവും ഉള്‍പ്പെടണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ടാണ് ഈ പേര് തിരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group