Join News @ Iritty Whats App Group

കി​ട​പ്പു​രോ​ഗി​യാ​യ അ​നു​ജ​നെ വെ​റ്റ​റി​ന​റി ഡോ​ക്ട​റാ​യ ജ്യേ​ഷ്ഠ​ന്‍ കു​ത്തി​ക്കൊ​ന്നു ! ജ്യേഷ്ഠൻ ക​സ്റ്റ​ഡി​യി​ല്‍

തി​രു​വ​ന​ന്ത​പു​രം: വ​ര്‍​ക്ക​ല​യി​ല്‍ കി​ട​പ്പ് രോ​ഗി​യാ​യ അ​നു​ജ​നെ ജ്യേ​ഷ്ഠ​ന്‍ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി. വെ​റ്റ​റി​ന​റി ഡോ​ക്ട​റാ​യ സ​ഹോ​ദ​ര​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

മേ​ല്‍​വെ​ട്ടൂ​ര്‍ കാ​ര്‍​ത്തി​ക​യി​ല്‍ സ​ന്ദീ​പ് (47) ആ​ണ് മ​രി​ച്ച​ത്. ഇ​ദ്ദേ​ഹ​ത്തി​ന്റെ സ​ഹോ​ദ​ര​ന്‍ സ​ന്തോ​ഷി​നെ വ​ര്‍​ക്ക​ല പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഇ​ന്ന് പു​ല​ര്‍​ച്ചെ ഒ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ക​ത്തി കൊ​ണ്ട ് സ​ന്തോ​ഷ് സ​ന്ദീ​പി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ഏ​റെ​നാ​ളാ​യി കി​ട​പ്പ് രോ​ഗി​യാ​യി വീ​ട്ടി​ല്‍ ക​ഴി​യു​ന്ന സ​ന്ദീ​പ് മ​ര​ണ​മ​ട​യാ​ത്ത​തി​ലു​ള്ള നീ​ര​സ​വും ഇ​ദ്ദേ​ഹ​ത്തെ പ​രി​ച​രി​ക്കാ​നു​ള്ള വി​മു​ഖ​ത​യു​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

സ​ന്തോ​ഷ് വി​വാ​ഹ​മോ​ചി​ത​നാ​ണ്. വെ​റ്റ​റി​ന​റി ഡോ​ക്ട​റാ​യ സ​ന്തോ​ഷ് നി​ല​വി​ല്‍ സ​സ്‌​പെ​ന്‍​ഷ​നി​ലാ​ണ്. വ​ര്‍​ക്ക​ല പോ​ലീ​സ് മേ​ല്‍​ന​ട​പ​ടി സ്വീ​ക​രി​ച്ചു.

മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നാ​യി മെ​ഡി​ക്ക​ല്‍ കോ​ള​ജാ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. സ​ന്ദീ​പ് റെ​യി​ല്‍​വേ ജീ​വ​ന​ക്കാ​ര​നാ​ണ്.

Post a Comment

أحدث أقدم
Join Our Whats App Group